"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 530: | വരി 530: | ||
പ്രമാണം:12069 karatte 1.jpeg|alt= | പ്രമാണം:12069 karatte 1.jpeg|alt= | ||
പ്രമാണം:12069 karatte 2.jpeg|alt= | പ്രമാണം:12069 karatte 2.jpeg|alt= | ||
</gallery> | |||
== '''പ്രൈമറി വിഭാഗം കുട്ടികൾക്കായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 17 ലാപ് ടോപ്പുകൾ അനുവദിച്ചത് അനുഗ്രഹമായി''' == | |||
എണ്ണുറിലധികം കുട്ടികൾ അധ്യയനം നടത്തുന്ന മരക്കാപ്പ് സ്കൂളിലെ പ്രൈമറി കുട്ടികളുടെ സ്വപ്നമായിരുന്നു കമ്പ്യൂട്ടർ ലാബ്. സ്വപ്നം സാക്ഷാൽക്കരിക്കാൻ കാഞ്ഞങ്ങാട് നഗരസഭ മികച്ച പിന്തുണ നൽകിയപ്പോൾ സ്കൂളിലെ രണ്ടാമത്തെ കമ്പ്യുട്ടർ ലാബ് സാർത്ഥകമാവുകയായിരുന്നു. മികച്ച രീതിയിൽ ഐ ടി പഠനം എല്ലാ ക്ലാസ്സുകളിലും ഉറപ്പുവരുത്തുവാൻ ഇതുമൂലം സാധിക്കുന്നു. ലാപ്ടോപ്പുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർ പെഴ്സൺ ശ്രീമതി സുജാത ടീച്ചർ നിർവ്വഹിച്ചു. <gallery> | |||
പ്രമാണം:12069 computer lab 8.jpg|alt= | |||
പ്രമാണം:12069 computer lab 4.jpg|alt= | |||
പ്രമാണം:12069 computer lab 7.jpg|alt= | |||
പ്രമാണം:12069 computer lab 6.jpg|alt= | |||
പ്രമാണം:12069 computer lab 3.jpg|alt= | |||
പ്രമാണം:12069 computer lab 1.jpg|alt= | |||
പ്രമാണം:12069 computer lab 2.jpg|alt= | |||
പ്രമാണം:12069 computer lab 9.jpg|alt= | |||
</gallery> | </gallery> | ||