"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''ARTSPIRE 2025''' == | |||
'''23,24 September 2025''' | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ കലാമേള സെപ്റ്റംബർ 23, 24 തീയതികളിൽ നടത്തി. ARTSPIRE എന്ന പേരിലാണ് കലാമേള നടത്തിയത്. നാല് സ്ക്വാർഡുകളിലായി 700 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ തെളിയിക്കുകയും ചെയ്തു. സബ്ജില്ലാ കലാമേളയ്ക്ക് വേണ്ടി പരമാവധി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ചുമതല അധ്യാപകർക്ക് വീതിച്ചു നൽകി. നവംബർ 6,7,8,9 തീയതികളിൽ മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ കലാമേളയിൽ അറബിക് കലാമേളയിലും സംസ്കൃതം കലാമേളയിലും ഓവറോൾ കിരീടവും ജനറൽ കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടാൻ നമ്മുടെ സ്കൂളിനായി . കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തിനാണ് ഓവറോൾ രണ്ടാം സ്ഥാനം നമുക്ക് നഷ്ടമായത്. നവംബർ 18 മുതൽ 22 വരെ തീയതികളിലായി വണ്ടൂരിൽ വച്ച് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും സ്കൂളിലെ കലാകാരന്മാരും കലാകാരികളും അവരുടെ കഴിവ് തെളിയിച്ചു. പങ്കെടുത്ത മിക്കവാറും എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടുകയും സംസ്കൃതോത്സവത്തിലെ വന്ദേമാതരത്തിലും ജനറൽ കലാമേളയിലെ മംഗലം കളിയിലും ഒന്നാം സ്ഥാനം നേടി 19 വിദ്യാർത്ഥികൾക്ക് സംസ്ഥാന കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. | |||
വലിയ കലാ പാരമ്പര്യം ഇല്ലാത്ത ഉൾനാടായ പന്തല്ലൂരിൽ നിന്നും ഇത്രയും വിദ്യാർത്ഥികളെ ഇത്തരം മേഖലകളിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് സ്കൂളിൻറെ പ്രവർത്തനത്തിന്റെ വലിയ വിജയത്തിന് ഉദാഹരണമാണ്. | |||
== '''ഇശ്ഖ് 2025 ( Eid Celebration)''' == | == '''ഇശ്ഖ് 2025 ( Eid Celebration)''' == | ||
'''9 June 2025''' | '''9 June 2025''' | ||
| വരി 16: | വരി 23: | ||
.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഭംഗിയായി നടത്തി. | .തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഭംഗിയായി നടത്തി. | ||