"ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തൽ) |
(ചിത്രം ഉൾപ്പെടുത്തൽ) |
||
| വരി 36: | വരി 36: | ||
ഉപസംഹാരം | ഉപസംഹാരം | ||
സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. | സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. | ||
[[പ്രമാണം:34006 ullasakaumaram inaguration.jpg|പകരം=ഉല്ലാസ കൗമാരം ഉദ്ഘാടനം|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:34006 ullasakaumaram inaguration.jpg|പകരം=ഉല്ലാസ കൗമാരം ഉദ്ഘാടനം|ഇടത്ത്|ലഘുചിത്രം|325x325px|ഉല്ലാസകൗമാരം പഠനപ്രോജക്ട് സ‍്ക്കൂൾ ലീഡർ മുഹമ്മദ് സ്വാലിഹ് ഉദ്ഘാടനം ചെയ്യുന്നു.]] | ||
[[പ്രമാണം:34006 ullasakaumaram meeting1.jpg|പകരം=സന്തോഷമന്ത്രിമാരുടെ യോഗം|ലഘുചിത്രം|277x277ബിന്ദു|ഉല്ലാസകൗമാരം പഠനപ്രോജക്ട് സന്തോഷമന്ത്രിമാരുടെ യോഗം ]] | |||
11:55, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഉല്ലാസകൗമാരം - പഠനപ്രോജക്ട്
ആമുഖം
മനുഷ്യജീവിതത്തിൽ ശാരീരിക മാനസിക സാമൂഹികമായ മാറ്റങ്ങൾ സംഭിക്കുന്ന സങ്കീർണ്ണ പരിവർത്തന ഘട്ടമാണ് കൗമാരം.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസിക വളർച്ച ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നു. ആയതിനാൽ ഈ കാലഘട്ടത്തിലെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിൽ കുടുംബം,വിദ്യാലയം, സമുഹം എന്നിവ വളരെയേറെ പങ്ക് വഹിക്കുന്നു. വിദ്യാലയത്തിൽ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും പഠനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മാനസികാരോഗ്യവും വർധിപ്പിക്കുന്നു.
ലക്ഷ്യങ്ങൾ
*കേരളത്തിലെ ആദ്യത്തെ സന്തോഷവിദ്യാലയമായി രൂപപ്പെടുന്ന കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നതിനുള്ള പ്രവർത്തന പരിപാടികൾ ചെയ്യുക.
* സന്തോഷവിദ്യാലയത്തിലൂടെ സ്‍ക്കൂളിലെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക.
*മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മൂല്യബോധമുള്ള കുട്ടികളെ വാർത്തെടുക്കുക.
പ്രവർത്തനത്തിന്റെ നാൾവഴികൾ
*ജനാധിപത്യ പ്രക്രിയയിൽ കുട്ടികളുടെ അഭപ്രായങ്ങളും ആശയങ്ങളും അവകാശങ്ങളും രേഖപ്പെടുത്തുവാനും ചിട്ടകൾ രൂപപ്പെടുത്തുവാനും എല്ലാ ക്ലാസ്സുകളിൽ നിന്നും സന്തോഷമന്ത്രിമാരെ തെരഞ്ഞെടുത്തു.
*സന്തോഷമന്ത്രിമാരുടെ പ്രഥമ യോഗം ചേരുകയും സ‍്ക്കൂൾ ലീഡർ മുഹമ്മദ് സ്വാലിഹ് ഉദ്ഘാടനം ചെയ്തു.
*സന്തോഷമന്ത്രിമാരുടെ രണ്ടാമത് നടന്ന യോഗത്തിൽ സന്തോഷകരമായ ക്ലാസ് അന്തരീക്ഷത്തിന്
വേണ്ട നിർദ്ദശങ്ങൾ സന്തോഷമന്ത്രിമാർ പങ്കുവെക്കുകയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
*ഓരോ ക്ലാസ് പാർലമെന്റിലും സന്തോഷമന്ത്രിമാരുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നു.
ക്ലാസ് പാർലമെന്റ് കൂടുന്ന സമയത്ത് കുട്ടികളുടെ സന്തോഷവും സംതൃപ്തിയും നടപ്പിലാക്കേണ്ട് പ്രവർത്തനങ്ങൾക്ക് അന്തിമരൂപം കൊടുക്കുന്നു.
*സന്തോഷമന്ത്രിമാരുടെ യോഗത്തിൽ ജനാധിപത്യ പ്രക്രിയയിൽ കുട്ടിപാർലമെന്റ് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപകല്പന കൊടുക്കുന്നു.
*കൂട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
*ജീവിതനൈപുണി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ രൂപകല്പന ചെയ്യുന്നു.
*സ്‍ക്കൂളിലും ഓരോ ക്ലാസിലും സന്തോഷത്തോടേയും സംതൃപ്തിയോടേയും പഠന പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സന്തോഷമന്ത്രിമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.
ഉപസംഹാരം
സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

