"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 156: വരി 156:

== സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം (26-11-2025) ==

[[പ്രമാണം:12244 529.jpg|ലഘുചിത്രം]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം നവംബർ 26 ബുധൻ രാവിലെ 11 മണിക്ക് നടന്നു. ബേക്കൽ ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു എസ് .എസ് .എസ് .എസ് ജില്ലാ കോഡിനേറ്റർ ശ്രീ ബിജു എം പദ്ധതി വിശദീകരണം നടത്തി . പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങിന്  സ്കൂൾ കോഡിനേറ്റർ ശ്രീമതി ബീന ടീച്ചർ സ്വാഗതം പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ ഭരണഘടനയെ കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സംസാരിക്കുകയും ഭരണഘടന ആമുഖം വായിക്കുകയും ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഷാജി, സീനിയർ അസിസ്റ്റന്റ് ശൈലജ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശ്രീ പ്രമോദ് സാർ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീനി ടീച്ചർ നന്ദി പറഞ്ഞു

391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910953" എന്ന താളിൽനിന്ന് ശേഖരിച്ചത്