"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:14, 26 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 399: | വരി 399: | ||
സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിയൻപതാം ജന്മദിനമായ ഒക്ടോബർ 31 ന് രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ് എൻ എ ച്ച് എസിലെ 89 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കൂട്ടയോട്ടത്തിൽ അണിനിരന്നത്. നോർത്ത് പറവൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ ജൂബി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ADI ശ്രീമതി ഷാനി മാഡം CPOs തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിൽ നിന്നും രാവിലെ 7.45 ന് ആരംഭിച്ച കൂട്ടയോട്ടം KSRTC റോഡിലൂടെ Say No To Drug എന്ന സന്ദേശവുമായി സഞ്ചരിച്ച് തിരികെ സ്കൂളിൽ തന്നെ സമാപിച്ചു. വിദ്യാലയത്തിൽ തിരിച്ചെത്തിയ കേഡറ്റുകൾ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രതിജ്ഞ എടുത്തു. | സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിയൻപതാം ജന്മദിനമായ ഒക്ടോബർ 31 ന് രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ് എൻ എ ച്ച് എസിലെ 89 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കൂട്ടയോട്ടത്തിൽ അണിനിരന്നത്. നോർത്ത് പറവൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ ജൂബി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ADI ശ്രീമതി ഷാനി മാഡം CPOs തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിൽ നിന്നും രാവിലെ 7.45 ന് ആരംഭിച്ച കൂട്ടയോട്ടം KSRTC റോഡിലൂടെ Say No To Drug എന്ന സന്ദേശവുമായി സഞ്ചരിച്ച് തിരികെ സ്കൂളിൽ തന്നെ സമാപിച്ചു. വിദ്യാലയത്തിൽ തിരിച്ചെത്തിയ കേഡറ്റുകൾ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രതിജ്ഞ എടുത്തു. | ||
== ''' | == '''കലോത്സവങ്ങളിലെ പങ്കാളിത്തം''' == | ||
നോർത്ത് പറവൂർ ഉപജില്ലാ കലോത്സവം | |||
പറവൂർ ഉപജില്ല കലോത്സവത്തിൽ നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ 535 പോയിന്റുകളോടെ ഓവറോൾ കിരീടം കരസ്ഥമാക്കി. നവംബർ 4,5,6,7 തിയ്യതികളിലായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈ സ്കൂളിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും പ്രധാന വേദിയിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ഉദ്ഘാടനം ചെയ്തു. മുനമ്പം ഡി വൈ എസ് പി ശ്രീ എസ് ജയകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി നിഖില ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. | |||
ശ്രീനാരായണ സ്കൂളിന് വേണ്ടി പ്രിൻസിപ്പൽ ശ്രീമതി c എസ് ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, പി ടി എ പ്രസിഡന്റ് ശ്രീമതി ഇന്ദു, മറ്റ് അധ്യാപകർ, സമ്മാനാർഹരായ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. | |||
രണ്ടാം സ്ഥാനത്തെത്തിയ സ്കൂളിനെക്കാൾ 44 പോയിന്റ്റുകളുടെ വ്യത്യാസത്തിലാണ് ശ്രീനാരായണ സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്. | |||
== '''ശിശുദിനം''' == | == '''ശിശുദിനം''' == | ||