"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 398: വരി 398:

സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിയൻപതാം ജന്മദിനമായ ഒക്ടോബർ 31 ന്  രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ് എൻ എ ച്ച് എസിലെ 89 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കൂട്ടയോട്ടത്തിൽ അണിനിരന്നത്. നോർത്ത് പറവൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ ജൂബി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.  ADI ശ്രീമതി ഷാനി മാഡം CPOs തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിൽ നിന്നും രാവിലെ 7.45 ന് ആരംഭിച്ച കൂട്ടയോട്ടം KSRTC റോഡിലൂടെ Say No To Drug എന്ന സന്ദേശവുമായി സഞ്ചരിച്ച്  തിരികെ സ്കൂളിൽ തന്നെ സമാപിച്ചു.  വിദ്യാലയത്തിൽ തിരിച്ചെത്തിയ കേഡറ്റുകൾ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രതിജ്ഞ എടുത്തു.

== '''vvvvvvvv''' ==

== '''ശിശുദിനം''' ==
== '''ശിശുദിനം''' ==
1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910599" എന്ന താളിൽനിന്ന് ശേഖരിച്ചത്