"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 404: വരി 404:
പറവൂർ ഉപജില്ല കലോത്സവത്തിൽ നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ 535 പോയിന്റുകളോടെ ഓവറോൾ കിരീടം കരസ്ഥമാക്കി. നവംബർ 4,5,6,7 തിയ്യതികളിലായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈ സ്കൂളിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും പ്രധാന വേദിയിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ഉദ്ഘാടനം ചെയ്തു. മുനമ്പം ഡി വൈ എസ് പി ശ്രീ എസ് ജയകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി നിഖില ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ശ്രീനാരായണ സ്കൂളിന് വേണ്ടി പ്രിൻസിപ്പൽ ശ്രീമതി c എസ് ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, പി ടി എ പ്രസിഡന്റ്‌ ശ്രീമതി ഇന്ദു, മറ്റ്‌ അധ്യാപകർ, സമ്മാനാർഹരായ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
ശ്രീനാരായണ സ്കൂളിന് വേണ്ടി പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, പി ടി എ പ്രസിഡന്റ്‌ ശ്രീമതി ഇന്ദു, മറ്റ്‌ അധ്യാപകർ, സമ്മാനാർഹരായ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.

രണ്ടാം സ്ഥാനത്തെത്തിയ സ്കൂളിനെക്കാൾ 44 പോയിന്റ്റുകളുടെ വ്യത്യാസത്തിലാണ് ശ്രീനാരായണ സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്.

1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910612" എന്ന താളിൽനിന്ന് ശേഖരിച്ചത്