"ദിനധാര/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< ദിനധാര
Ashmi34024 (സംവാദം | സംഭാവനകൾ) No edit summary |
Ashmi34024 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
ദിനധാര:- | ദിനധാര:- | ||
എസ് പി.സി | എസ് പി.സി പ്രൊജക്റ്റിൻ്റെ ആഭിമുഖ്യത്തിൽ 2025-26 അക്കാദമിക വർഷം ആരംഭിച്ച പദ്ധതിയാണ് "ദിനധാര".ഓരോ ദിവസത്തിന്റെയും പ്രധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി മാസത്തിൽ ഒരു പ്രധാന ദിവസമെങ്കിലും വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു വരുന്നു.ബോധവൽക്കരണ ക്ലാസുകൾ ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമ്മാണം, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടത്തിവരുന്നത്. | ||
18:23, 25 നവംബർ 2025-നു നിലവിലുള്ള രൂപം
എസ് പി സി
ദിനധാര:-
എസ് പി.സി പ്രൊജക്റ്റിൻ്റെ ആഭിമുഖ്യത്തിൽ 2025-26 അക്കാദമിക വർഷം ആരംഭിച്ച പദ്ധതിയാണ് "ദിനധാര".ഓരോ ദിവസത്തിന്റെയും പ്രധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി മാസത്തിൽ ഒരു പ്രധാന ദിവസമെങ്കിലും വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു വരുന്നു.ബോധവൽക്കരണ ക്ലാസുകൾ ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ നിർമ്മാണം, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടത്തിവരുന്നത്.