"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 21: | വരി 21: | ||
പുസ്തക പരിചയം | |||
2025 | അക്ഷരക്കൂട്ഇ രുക്മിണി ടീച്ചർ സ്മാരക ലൈബ്രറി & റീഡിംഗ് റൂം 2025 നവംബർ 14 വെള്ളി | ||
2025 | 2025 നവംബർ 14 വെള്ളിയാഴ്ച അക്ഷരക്കൂട് ലൈബ്രറി ഹാളിൽ വച്ച് പുസ്തകപരിചയം പരിപാടി സംഘടിപ്പിച്ചു. | ||
6 സി ക്ലാസിലെ നജാ ഫാത്തിമ ടോട്ടോച്ചാൻ എന്ന പുസ്തകവും 5 C ക്ലാസ്സിലെ ആരാധ്യ ഹെയ്‌ദിയുടെ കഥ എന്ന പുസ്തകത്തിൻറെ അവതരണവും നടത്തി. ആതിര ടീച്ചർ സ്വാഗതവും ലൈബ്രറി ക്ലബ് കൺവീനർ റസീൻ മുഹമ്മദ് അധ്യക്ഷതയും നിർവഹിച്ച ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആണ്. മുരളി മാസ്റ്റർ ബിന്ദു ടീച്ചർ എന്നിവർ ആശംസ അറിയിച്ചു | |||
അവതരണവും നടത്തി . | |||
കൺവീനർ | |||
14:25, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഇ ക്യൂബ് പരിശീലനം
വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
2025 ജൂലൈ 29, 30
വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂരിൽ അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾക്ക് ഇ ക്യൂബ് ഉപയോഗിച്ച് ഒരു കഥയും അതിന്റെ പ്രവർത്തനവും പൂർത്തിയാക്കി. ജൂലൈ 29, തിങ്കളാഴ്ച അഞ്ച്, ആറ് ക്ലാസുകൾക്കും ജൂലൈ 30, ചൊവ്വാഴ്ച ഏഴാം ക്ലാസിനുമാണ് അവസരം നൽകിയത്. എല്ലാ കുട്ടികളും വളരെ താത്പര്യത്തോടെയാണ് ഇംഗ്ലീഷിലുള്ള കഥകൾ കേട്ടത്. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യുവാൻ കഴിഞ്ഞു.

ലൈബ്രറി ക്ലബ്ബ് പ്രവർത്തനങ്ങൾ
പുസ്തക പരിചയം
അക്ഷരക്കൂട്ഇ രുക്മിണി ടീച്ചർ സ്മാരക ലൈബ്രറി & റീഡിംഗ് റൂം 2025 നവംബർ 14 വെള്ളി
2025 നവംബർ 14 വെള്ളിയാഴ്ച അക്ഷരക്കൂട് ലൈബ്രറി ഹാളിൽ വച്ച് പുസ്തകപരിചയം പരിപാടി സംഘടിപ്പിച്ചു.
6 സി ക്ലാസിലെ നജാ ഫാത്തിമ ടോട്ടോച്ചാൻ എന്ന പുസ്തകവും 5 C ക്ലാസ്സിലെ ആരാധ്യ ഹെയ്‌ദിയുടെ കഥ എന്ന പുസ്തകത്തിൻറെ അവതരണവും നടത്തി. ആതിര ടീച്ചർ സ്വാഗതവും ലൈബ്രറി ക്ലബ് കൺവീനർ റസീൻ മുഹമ്മദ് അധ്യക്ഷതയും നിർവഹിച്ച ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആണ്. മുരളി മാസ്റ്റർ ബിന്ദു ടീച്ചർ എന്നിവർ ആശംസ അറിയിച്ചു





