"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIHAD K V 123 (സംവാദം | സംഭാവനകൾ)
NIHAD K V 123 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:


== '''<sub>സയൻസ് ലാബ്</sub>''' ==
== '''<sub>സയൻസ് ലാബ്</sub>''' ==


== '''<sub>ഗണിത ലാബ്</sub>''' ==     
== '''<sub>ഗണിത ലാബ്</sub>''' ==     




== '''വാഹന സൗകര്യം''' == [[പ്രമാണം:18673 school bus.jpg|ഇടത്ത്‌|ലഘുചിത്രം]] [[പ്രമാണം:18673 drivers and helpers.jpg|ലഘുചിത്രം|386x386ബിന്ദു]]          നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 430 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന്  വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും  പോകുന്നു. 




   പിങ്ക് ടോയ്‌ലറ്റ്
== '''വാഹന സൗകര്യം''' ==
[[പ്രമാണം:18673 school bus.jpg|ഇടത്ത്‌|ലഘുചിത്രം]] [[പ്രമാണം:18673 drivers and helpers.jpg|ലഘുചിത്രം|386x386ബിന്ദു]]          നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 430 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന്  വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും  പോകുന്നു. 
 
 
    
== '''പിങ്ക് ടോയ്‌ലറ്റ്''' ==
പെൺകുട്ടികൾക്ക്  വൃത്തിയുള്ളതും പിങ്ക് കളർ  ഉള്ളതുമായ ടോയ്ലറ്റ് സൗകര്യം നിർമ്മിച്ചു നൽകി. ഇവിടെ നിന്ന് പെൺകുട്ടികൾക്ക് രണ്ട് രൂപ നിക്ഷേപിച്ചാൽ നാപ്കിൻ സാനിറ്ററി പാഡ് ലഭ്യമാക്കാനുള്ള സൗകര്യവും നൽകുന്നു.
 
 
 
 
 
== '''TV സൗകര്യം''' ==
[[പ്രമാണം:18673 tv facility.jpg|ലഘുചിത്രം|243x243ബിന്ദു]] സ്കൂളിലെ ഓരോ ക്ലാസുകളിലും ഓരോ ടിവി സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അധ്യാപകർക്ക് മൂർത്ത പഠനാനുഭവങ്ങൾ നൽകാൻ കഴിയുന്നു.ഇത് കുട്ടികൾക്ക് പഠന ലക്ഷ്യങ്ങൾ വളരെ വേഗത്തിലും കാര്യക്ഷമമായും നേടിയെടുക്കാൻ സാധിക്കുന്നു.ഇതനുസരിച്ച് അധ്യാപകർ ഈ ടീച്ചിംഗ് മാനുവൽ തയ്യാറാക്കുകയും അത് പ്രാവർത്തികമാക്കുവാനും സാധിക്കുന്നു. 
 
 
 
 
 
 


  == '''ഉച്ചഭക്ഷണം''' ==
[[പ്രമാണം:54dhs4.jpg|ലഘുചിത്രം]] സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് 2 പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാർ,തോരൻ, ബീറ്റ്റൂട്ട് ചമ്മന്തി,പാൽ(തിങ്കൾ), ചിക്കൻ കറി, സാലഡ് (ചൊവ്വ), മമ്പയർ മത്തൻ, ക്യാബേജ്,പാൽ  (ബുധൻ), പരിപ്പ് കുമ്പളം, പൈനാപ്പിൾ പച്ചടി/മെഴുക്കുപുരട്ടി, ചമ്മന്തി,മുട്ട (വ്യാഴം),  സാമ്പാർ, കൂട്ട്കറി /കടല, സാലഡ്(വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിൻറെ തെക്ക് ഭാഗത്താണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്.  ഭക്ഷണം കൊണ്ടുപോകുന്നത് പ്രത്യേകം സജ്ജീകരിച്ച ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു. [[പ്രമാണം:2fzd1.jpg|ലഘുചിത്രം|246x246px]][[പ്രമാണം:654yd.jpg|ഇടത്ത്‌|ലഘുചിത്രം|232x232px]]  [[പ്രമാണം:62f.jpg|നടുവിൽ|ലഘുചിത്രം]] 






== '''TV സൗകര്യം''' == [[പ്രമാണം:18673 tv facility.jpg|ലഘുചിത്രം|243x243ബിന്ദു]] സ്കൂളിലെ ഓരോ ക്ലാസുകളിലും ഓരോ ടിവി സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അധ്യാപകർക്ക് മൂർത്ത പഠനാനുഭവങ്ങൾ നൽകാൻ കഴിയുന്നു.ഇത് കുട്ടികൾക്ക് പഠന ലക്ഷ്യങ്ങൾ വളരെ വേഗത്തിലും കാര്യക്ഷമമായും നേടിയെടുക്കാൻ സാധിക്കുന്നു.ഇതനുസരിച്ച് അധ്യാപകർ ഈ ടീച്ചിംഗ് മാനുവൽ തയ്യാറാക്കുകയും അത് പ്രാവർത്തികമാക്കുവാനും സാധിക്കുന്നു. 




വരി 51: വരി 72:




  == '''ഉച്ചഭക്ഷണം''' == [[പ്രമാണം:54dhs4.jpg|ലഘുചിത്രം]] സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് 2 പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാർ,തോരൻ, ബീറ്റ്റൂട്ട് ചമ്മന്തി,പാൽ(തിങ്കൾ), ചിക്കൻ കറി, സാലഡ് (ചൊവ്വ), മമ്പയർ മത്തൻ, ക്യാബേജ്,പാൽ  (ബുധൻ), പരിപ്പ് കുമ്പളം, പൈനാപ്പിൾ പച്ചടി/മെഴുക്കുപുരട്ടി, ചമ്മന്തി,മുട്ട (വ്യാഴം),  സാമ്പാർ, കൂട്ട്കറി /കടല, സാലഡ്(വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിൻറെ തെക്ക് ഭാഗത്താണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്.  ഭക്ഷണം കൊണ്ടുപോകുന്നത് പ്രത്യേകം സജ്ജീകരിച്ച ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു. [[പ്രമാണം:2fzd1.jpg|ലഘുചിത്രം|246x246px]][[പ്രമാണം:654yd.jpg|ഇടത്ത്‌|ലഘുചിത്രം|232x232px]]  [[പ്രമാണം:62f.jpg|നടുവിൽ|ലഘുചിത്രം]]      == '''തണൽ മരങ്ങൾ''' == [[പ്രമാണം:18673 thanal marangal3.jpg|ഇടത്ത്‌|ലഘുചിത്രം|268x268ബിന്ദു]] വിദ്യാഭ്യാസ മേഖലകളിൽ സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മരങ്ങൾ നടുന്നതിന് ഒരു പ്രധാന പങ്കുണ്ട്. സ്കൂളുകളിൽ വൃക്ഷത്തൈ നടീലിന് ഊന്നൽ നൽകുന്നതിലൂടെ, വിദ്യാർത്ഥികളിൽ പരിസ്ഥിതി ഉത്തരവാദിത്തബോധം വളർത്തിയെടുക്കാനും പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ ധാരണയും വിലമതിപ്പും വളർത്താനും ഞങ്ങൾ സഹായിക്കുന്നു.സ്കൂളുകളിൽ മരങ്ങൾ നടുന്നത് കാമ്പസിനെ മനോഹരമാക്കുക മാത്രമല്ല, പഠനത്തിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. മരങ്ങളുടെ സാന്നിധ്യം ശുദ്ധവായു സഞ്ചാരം പ്രോത്സാഹിപ്പിക്കുകയും വായു മലിനീകരണം ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് ആത്യന്തികമായി വിദ്യാർത്ഥികളുടെ ഏകാഗ്രതയും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്തുന്നു. [[പ്രമാണം:18673 thanal marangal2.jpg|ലഘുചിത്രം|301x301ബിന്ദു]] [[പ്രമാണം:18673 thanal marangal.jpg|ഇടത്ത്‌|ലഘുചിത്രം|308x308ബിന്ദു]] [[പ്രമാണം:18673 thanal marangal 1.jpg|നടുവിൽ|ലഘുചിത്രം|282x282ബിന്ദു]]      == '''കുടിവെള്ള സൗകര്യം'''
   
== '''തണൽ മരങ്ങൾ''' ==  
[[പ്രമാണം:18673 thanal marangal3.jpg|ഇടത്ത്‌|ലഘുചിത്രം|268x268ബിന്ദു]] വിദ്യാഭ്യാസ മേഖലകളിൽ സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മരങ്ങൾ നടുന്നതിന് ഒരു പ്രധാന പങ്കുണ്ട്. സ്കൂളുകളിൽ വൃക്ഷത്തൈ നടീലിന് ഊന്നൽ നൽകുന്നതിലൂടെ, വിദ്യാർത്ഥികളിൽ പരിസ്ഥിതി ഉത്തരവാദിത്തബോധം വളർത്തിയെടുക്കാനും പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ ധാരണയും വിലമതിപ്പും വളർത്താനും ഞങ്ങൾ സഹായിക്കുന്നു.സ്കൂളുകളിൽ മരങ്ങൾ നടുന്നത് കാമ്പസിനെ മനോഹരമാക്കുക മാത്രമല്ല, പഠനത്തിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. മരങ്ങളുടെ സാന്നിധ്യം ശുദ്ധവായു സഞ്ചാരം പ്രോത്സാഹിപ്പിക്കുകയും വായു മലിനീകരണം ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് ആത്യന്തികമായി വിദ്യാർത്ഥികളുടെ ഏകാഗ്രതയും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്തുന്നു. [[പ്രമാണം:18673 thanal marangal2.jpg|ലഘുചിത്രം|301x301ബിന്ദു]] [[പ്രമാണം:18673 thanal marangal.jpg|ഇടത്ത്‌|ലഘുചിത്രം|308x308ബിന്ദു]] [[പ്രമാണം:18673 thanal marangal 1.jpg|നടുവിൽ|ലഘുചിത്രം|282x282ബിന്ദു]]      == '''കുടിവെള്ള സൗകര്യം'''




വരി 64: വരി 87:




   == '''ഓപ്പൺ എയർ സ്റ്റേജ്''' == സ്കൂളിന്റെ മുൻവശത്തായി ഒരു ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ പരിപാടികൾ ഈ സ്റ്റേജിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂളിലെ വാർഷിക ആഘോഷങ്ങൾ ആർട്സ് ഡേ പരിപാടികൾ എന്നിവയാണ് പ്രധാനമായും ഇവിടെ സംഘടിപ്പിക്കാറുള്ളത്. [[പ്രമാണം:18673 open stge.jpg|നടുവിൽ|ലഘുചിത്രം]]   
   == '''ഓപ്പൺ എയർ സ്റ്റേജ്''' ==  
സ്കൂളിന്റെ മുൻവശത്തായി ഒരു ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ പരിപാടികൾ ഈ സ്റ്റേജിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂളിലെ വാർഷിക ആഘോഷങ്ങൾ ആർട്സ് ഡേ പരിപാടികൾ എന്നിവയാണ് പ്രധാനമായും ഇവിടെ സംഘടിപ്പിക്കാറുള്ളത്. [[പ്രമാണം:18673 open stge.jpg|നടുവിൽ|ലഘുചിത്രം]]   




വരി 75: വരി 99:




 
== '''ജൈവ വൈവിധ്യ ഉദ്യാനം''' == പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ, അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.  [[പ്രമാണം:Fg.jpg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു]]     
  == '''ജൈവ വൈവിധ്യ ഉദ്യാനം''' == പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ, അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.  [[പ്രമാണം:Fg.jpg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു]]     








  == '''ഫോട്ടോ പോയിന്റ്''' == [[പ്രമാണം:18673 photo point.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]] സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ  സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു.       
  == '''ഫോട്ടോ പോയിന്റ്''' ==  
[[പ്രമാണം:18673 photo point.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]] സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ  സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു.       








   == '''ടാപ്പ് സൗകര്യം''' == [[പ്രമാണം:18673 tapping facility.jpg|ഇടത്ത്‌|ലഘുചിത്രം|307x307px]] [[പ്രമാണം:18673 tapping facility 2.jpg|ലഘുചിത്രം]]              കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു. ==
   == '''ടാപ്പ് സൗകര്യം''' ==  
[[പ്രമാണം:18673 tapping facility.jpg|ഇടത്ത്‌|ലഘുചിത്രം|307x307px]] [[പ്രമാണം:18673 tapping facility 2.jpg|ലഘുചിത്രം]]              കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു. ==