"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 100: | വരി 100: | ||
[[പ്രമാണം:18673 SANADAM 25.jpg|ഇടത്ത്|ലഘുചിത്രം|396x396ബിന്ദു]] | [[പ്രമാണം:18673 SANADAM 25.jpg|ഇടത്ത്|ലഘുചിത്രം|396x396ബിന്ദു]] | ||
[[പ്രമാണം:18673 SANADAM 25 1.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:18673 SANADAM 25 1.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
== '''ഒരു ചെറു കൈ സഹായം''' == | |||
വിദ്യാർഥികളിൽ സഹായ മനസ്കത വളർത്തുന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം | |||
ഒരു വിദ്യാർത്ഥി തന്നാൽ കഴിയുന്ന സംഖ്യ എല്ലാ ചൊവ്വാഴ്ചകളിലും ക്ലാസ് അധ്യാപകർ പ്രത്യേകം സജ്ജമാക്കിയ കുടുക്കയിൽ വിദ്യാർത്ഥികൾ നിക്ഷേപിക്കുന്നു. | |||
ഈ സംഖ്യ സ്കൂളിലെ നിർധനരായ വിദ്യാർഥികൾകളുടെ പഠനത്തിനു മറ്റു സഹായത്തിനുമായി നൽകുന്നു. | |||
ഈ പദ്ധതിയുടെ ഇന്നുവരെ വിദ്യാർത്ഥികൾക്ക് ആവശ്യമാകുന്ന യൂണിഫോം, വീട്ടിലേക്ക് ആവശ്യമാകുന്ന ഭക്ഷണസാധനങ്ങൾ എന്നിവ അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തിക്കാൻ സാധിച്ചു. | |||