"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NIHAD K V 123 (സംവാദം | സംഭാവനകൾ)
NIHAD K V 123 (സംവാദം | സംഭാവനകൾ)
വരി 83: വരി 83:
== '''സുസ്മിതം''' ==
== '''സുസ്മിതം''' ==
പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനായി നടപ്പിലാക്കിയ പദ്ധതിയാണ് 'സുസ്മിതം'. ഇതിന്റെ ഭാഗമായി കാവൽ ടീം അംഗം ജീദിനാകാവൽ ടീം അംഗം ജീദിനാ മേടം ക്ലാസ് നൽകി.
പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനായി നടപ്പിലാക്കിയ പദ്ധതിയാണ് 'സുസ്മിതം'. ഇതിന്റെ ഭാഗമായി കാവൽ ടീം അംഗം ജീദിനാകാവൽ ടീം അംഗം ജീദിനാ മേടം ക്ലാസ് നൽകി.
== '''''സനാഥം''''' ==
പ്രത്യേക പരിഗണന നൽകേണ്ട വിദ്യാർത്ഥികളായ അനാഥ വിദ്യാർഥികളെ പഠനത്തിലേക്ക് മുന്നിലെത്തിക്കാനുള്ള ഒരു കൈത്താങ്ങ് ആണ് ഈ പദ്ധതി.
അധ്യാപകർക്ക് പ്രത്യേക ചുമതല നൽകി അവരുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു.
കുട്ടികളെ വ്യക്തമായി മനസ്സിലാക്കാനും അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കാനും പഠനത്തിൽ പിന്തുണ നൽകാനും ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു.
ഇതിന്റെ ഭാഗമായി കൊളായി, മലയിൽ ഫാം ഹൗസ് ,പാങ്ങ് എന്നിവിടങ്ങളിൽ കുട്ടികൾക്ക് വിനോദയാത്രയായി കൊണ്ടുപോയി.കൂടാതെ ചായ സൽക്കാരവും സംഭാഷണവും നടത്തിവരുന്നു.
[[പ്രമാണം:18673 SANADAM 25.jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
[[പ്രമാണം:18673 SANADAM 25 1.jpg|ലഘുചിത്രം|300x300ബിന്ദു]]