"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായനക്കൂട്ടം എഴുത്തുകൂട്ടത്തിന്റെയും ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും എഴുത്തുകാരനും നാടൻപാട്ട് കലാകാരനും പടിഞ്ഞാറ്റുമുറി ബിഎഡ് സെന്റർ പ്രസിഡന്റുമായ ഗോപാലൻ സാർ നിർവഹിച്ചു. 'വായന വഴികൾ -ഗ്യാലറി' സംഘടിപ്പിച്ചതിലൂടെ എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്താനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. പുസ്തക പ്രദർശനം ഉദ്ധരികൾ പ്രദർശനം, പോസ്റ്റർ രചന മത്സരം, പുസ്തകപരിചയം, അടിക്കുറിപ്പ് മത്സരം, എഴുത്തുപെട്ടി ,കവിത രചന, കഥാരചന, പുസ്തകാസ്വാദനം, ക്വിസ്, ഗ്രന്ഥശാല സന്ദർശനം, മലയാള സർവ്വകശാല സന്ദർശനം, തിരൂർ തുഞ്ചൻപറമ്പ് സന്ദർശനം, അനുഭവക്കുറിപ്പ് മത്സരം, പ്രസംഗമത്സരം ,ക്ലാസ് ലൈബ്രറി ശാക്തീകരണം, വായനാദിനപതിപ്പ് നിർമ്മാണം, ചിത്രരചന പെൻസിൽ ജലച്ചായ മത്സരങ്ങൾ, എഴുത്തുകൂട്ടത്തിന്റെ കയ്യെഴുത്തു മാസിക, പുസ്തക വീട്, എന്റെ വളരുന്ന പുസ്തകം, അധ്യാപകരുടെ വായനക്കൂട്ടം, സർഗോത്സവം ,ലൈബ്രറി വിതരണം തുടങ്ങിയ വിവിധതരം പരിപാടികളും മത്സരങ്ങളും നടത്തി. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നൽകുകയും ചെയ്തു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായനക്കൂട്ടം എഴുത്തുകൂട്ടത്തിന്റെയും ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും എഴുത്തുകാരനും നാടൻപാട്ട് കലാകാരനും പടിഞ്ഞാറ്റുമുറി ബിഎഡ് സെന്റർ പ്രസിഡന്റുമായ ഗോപാലൻ സാർ നിർവഹിച്ചു. 'വായന വഴികൾ -ഗ്യാലറി' സംഘടിപ്പിച്ചതിലൂടെ എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്താനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. പുസ്തക പ്രദർശനം ഉദ്ധരികൾ പ്രദർശനം, പോസ്റ്റർ രചന മത്സരം, പുസ്തകപരിചയം, അടിക്കുറിപ്പ് മത്സരം, എഴുത്തുപെട്ടി ,കവിത രചന, കഥാരചന, പുസ്തകാസ്വാദനം, ക്വിസ്, ഗ്രന്ഥശാല സന്ദർശനം, മലയാള സർവ്വകശാല സന്ദർശനം, തിരൂർ തുഞ്ചൻപറമ്പ് സന്ദർശനം, അനുഭവക്കുറിപ്പ് മത്സരം, പ്രസംഗമത്സരം ,ക്ലാസ് ലൈബ്രറി ശാക്തീകരണം, വായനാദിനപതിപ്പ് നിർമ്മാണം, ചിത്രരചന പെൻസിൽ ജലച്ചായ മത്സരങ്ങൾ, എഴുത്തുകൂട്ടത്തിന്റെ കയ്യെഴുത്തു മാസിക, പുസ്തക വീട്, എന്റെ വളരുന്ന പുസ്തകം, അധ്യാപകരുടെ വായനക്കൂട്ടം, സർഗോത്സവം ,ലൈബ്രറി വിതരണം തുടങ്ങിയ വിവിധതരം പരിപാടികളും മത്സരങ്ങളും നടത്തി. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നൽകുകയും ചെയ്തു. | ||
[[പ്രമാണം:18673 june 19 vayanadinam 25.jpg|ഇടത്ത്|ലഘുചിത്രം|207x207ബിന്ദു]] | [[പ്രമാണം:18673 june 19 vayanadinam 25.jpg|ഇടത്ത്|ലഘുചിത്രം|207x207ബിന്ദു]] | ||
[[പ്രമാണം:18673 election 1 25.jpg|ലഘുചിത്രം|190x190ബിന്ദു]] | |||