"ഗവ.യു പി എസ് കോട്ടയ്ക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(place)
(nettangal)
വരി 61: വരി 61:
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂളിൽ അവാർഡ് ,
2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച  പി . ടി . എ അവാർഡ്
2015 - 16 കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ  പി . ടി . എ അവാർഡ്
2014 -15 , 2015 - 16, 2016 -17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി
2016 -17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച രണ്ടാമത്തെ യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി
2015 - 16 അതിരമ്പുഴ ഗ്രാമ പഞ്ചായത് മികച്ച  യു.പി സ്കൂൾ  അവാർഡ്
2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ  എസ്  എസ് എ മികവ് അവാർഡ്
2015 - 16 എസ്  എസ് എ അതിരമ്പുഴ സി ആർ സി    മികവ് അവാർഡ്
2016 -17 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്  ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച  യു.പി സ്കൂൾ  അവാർഡ്
2016 -17 ജെസി ഐ  വേദഗിരി ചാപ്റ്റർ മികച്ച  യു.പി സ്കൂൾ  അവാർഡ്
തുടങ്ങി നിരവധി അംഗീകാരങ്ങൾ കോട്ടക്കപ്പുറം ഗവണ്മെന്റ് യു പി സ്കൂളിന് ലഭിച്ചു .


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

00:08, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.യു പി എസ് കോട്ടയ്ക്കുപുറം
വിലാസം
കോട്ടയ്ക്കുപുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Govt UPS Kottackupuram




ചരിത്രം

വേദവ്യസന്റെ പാദസ്പർശത്താലും പാണ്ഡവസമ്പർക്കത്താലും പുണ്ണ്യഭൂവായി കരുതപ്പെടുന്ന വേദഗിരി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് കോട്ടയ്ക്കപ്പുറം ഗവ.യു.പി സ്‌കൂൾ.കോട്ടയം ജില്ലയിലെ അതിരമ്പുഴ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. 1961ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

കെട്ടിടങ്ങൾ 5 എണ്ണം ക്ലസ്സ്മുറികൾ 7 എണ്ണം കമ്പ്യൂട്ടർ ലാബ് 1 എണ്ണം ശാസ്ത്ര ലാബ് 1 എണ്ണം സോഷ്യൽ സയൻസ് ലാബ് 1 എണ്ണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയൻസ് ക്ലബ്

സയൻസ് ക്ലബ് പ്രീതി ടീച്ചറിന്റെ നേതൃത്വത്തിൽ അമാൽമോൻ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.

മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു . ശാസ്ത്ര മേളയിൽ പ്രദർശനത്തിൽ ഉപജില്ലയിൽ രണ്ടാമത്തെ സ്ഥാനവും ജില്ലയിൽ മൂന്നാമത്തെ സ്ഥാനവും ലഭിച്ചു . മികച്ച പരീക്ഷണ ശാല സ്‌കൂളിൽ ഉണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂളിൽ അവാർഡ് , 2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച പി . ടി . എ അവാർഡ് 2015 - 16 കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി . ടി . എ അവാർഡ് 2014 -15 , 2015 - 16, 2016 -17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി 2016 -17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച രണ്ടാമത്തെ യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി 2015 - 16 അതിരമ്പുഴ ഗ്രാമ പഞ്ചായത് മികച്ച യു.പി സ്കൂൾ അവാർഡ് 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ എസ് എസ് എ മികവ് അവാർഡ് 2015 - 16 എസ് എസ് എ അതിരമ്പുഴ സി ആർ സി മികവ് അവാർഡ് 2016 -17 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച യു.പി സ്കൂൾ അവാർഡ് 2016 -17 ജെസി ഐ വേദഗിരി ചാപ്റ്റർ മികച്ച യു.പി സ്കൂൾ അവാർഡ്

തുടങ്ങി നിരവധി അംഗീകാരങ്ങൾ കോട്ടക്കപ്പുറം ഗവണ്മെന്റ് യു പി സ്കൂളിന് ലഭിച്ചു .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

 {{#multimaps:9.682832 , 76.526346| width=800px | zoom=16 }}