"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാർബൺ ന്യൂട്രൽ ഫാമിംഗിന് തുടക്കം. |
|||
| വരി 9: | വരി 9: | ||
== '''<u>ചിങ്ങം ഒന്ന് കർഷക ദിനം</u>''' == | == '''<u>ചിങ്ങം ഒന്ന് കർഷക ദിനം</u>''' == | ||
[[പ്രമാണം:19881 chingam1.jpg|ലഘുചിത്രം|ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് പറപ്പൂർ പഞ്ചായത്തിലെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്ത വിദ്യാലയം]]<blockquote>പറപ്പൂർ ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കാർഷികവൃത്തിക്കും പരിപാലനത്തിലും മികച്ച സ്ഥാപനമായി തിരഞ്ഞെടുത്തത് ജി യുപിഎസ് മുണ്ടോത്ത് പറമ്പ.</blockquote> | [[പ്രമാണം:19881 chingam1.jpg|ലഘുചിത്രം|ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് പറപ്പൂർ പഞ്ചായത്തിലെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്ത വിദ്യാലയം]]<blockquote>പറപ്പൂർ ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കാർഷികവൃത്തിക്കും പരിപാലനത്തിലും മികച്ച സ്ഥാപനമായി തിരഞ്ഞെടുത്തത് ജി യുപിഎസ് മുണ്ടോത്ത് പറമ്പ.</blockquote> | ||
== '''<u>കാർബൺ ന്യൂട്രൽ ഫാമിംഗിന് തുടക്കം.</u>''' == | |||
<blockquote>[[പ്രമാണം:19881 carbon nutral farming.jpg|ലഘുചിത്രം|വൃക്ഷത്തൈകൾ നട്ട് കാർബൺ ന്യൂട്രൽ ഫാമിംഗ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു]]വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങൾ വഴി നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ ഫാമിംഗ് രീതിക്ക് തുടക്കമായി. പ്രകൃതിയിലെ കാർബൺ മലിനീകരണം പരമാവധി കുറയ്ക്കുന്ന തരത്തിൽ പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നതാണ് കൃഷി രീതി. ഇതിൻറെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കും. നമ്മുടെ സ്കൂളിൽ ആദ്യ തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ മികച്ച കർഷകരായിട്ടുള്ള രക്ഷകർത്താക്കളെ ആദരിച്ചു</blockquote> | |||
== '''<u>ജൈവ ഉദ്യാനം നവീകരിച്ചു.</u>''' == | == '''<u>ജൈവ ഉദ്യാനം നവീകരിച്ചു.</u>''' == | ||