"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:19, 27 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 334: | വരി 334: | ||
[[പ്രമാണം:Anti drug rally november 2025.jpg|ലഘുചിത്രം|276x276ബിന്ദു]] | [[പ്രമാണം:Anti drug rally november 2025.jpg|ലഘുചിത്രം|276x276ബിന്ദു]] | ||
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നക്കൽ, NCC, SPC, SEED, വിമുക്തി, വിദ്യാരംഗം, നല്ല പാഠം, മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ മുതൽ വേങ്ങോട് ജംഗ്ഷൻ വരെ നീണ്ട ഈ റാലിയുടെ ഭാഗമായി പ്രദേശത്തുള്ള കടകളിലും വാഹനങ്ങളിലും ലഹരിക്കെതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്ന പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. തുടർന്ന് വേങ്ങോട് ജംഗ്ഷനിൽ ലഹരിക്കെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. തെരുവുനാടകം, മൂകാഭിനയം, സംഘഗാനം, ഏറോബിക്സ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ ഉദ്ഘാടനം നിർവഹിച്ച ഈ പരിപാടിയിൽ സ്കൂളിന്റെ നല്ല പാഠം ക്ലബ്ബും ബയോളജി സബ്ജറ്റ് കൗൺസിലും ചേർന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ 'കിരണം', സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് പ്രകാശനം ചെയ്തു. പ്രത്യേകം സ്ഥാപിച്ച ബാനറിൽ ലഹരിക്കെതിരെ തങ്ങളുടെ കയ്യൊപ്പ് ചാർത്തുവാനും പ്രദേശവാസികൾക്ക് അവസരം ലഭിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് ഈ പരിപാടിക്ക് നന്ദി അർപ്പിച്ചു. | ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നക്കൽ, NCC, SPC, SEED, വിമുക്തി, വിദ്യാരംഗം, നല്ല പാഠം, മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ മുതൽ വേങ്ങോട് ജംഗ്ഷൻ വരെ നീണ്ട ഈ റാലിയുടെ ഭാഗമായി പ്രദേശത്തുള്ള കടകളിലും വാഹനങ്ങളിലും ലഹരിക്കെതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്ന പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. തുടർന്ന് വേങ്ങോട് ജംഗ്ഷനിൽ ലഹരിക്കെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. തെരുവുനാടകം, മൂകാഭിനയം, സംഘഗാനം, ഏറോബിക്സ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ ഉദ്ഘാടനം നിർവഹിച്ച ഈ പരിപാടിയിൽ സ്കൂളിന്റെ നല്ല പാഠം ക്ലബ്ബും ബയോളജി സബ്ജറ്റ് കൗൺസിലും ചേർന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ 'കിരണം', സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് പ്രകാശനം ചെയ്തു. പ്രത്യേകം സ്ഥാപിച്ച ബാനറിൽ ലഹരിക്കെതിരെ തങ്ങളുടെ കയ്യൊപ്പ് ചാർത്തുവാനും പ്രദേശവാസികൾക്ക് അവസരം ലഭിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് ഈ പരിപാടിക്ക് നന്ദി അർപ്പിച്ചു. | ||
'''പഠനയാത്ര''' | |||
[[പ്രമാണം:Milma visit november 2025.jpg|ലഘുചിത്രം]] | |||
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുന്നതിനായി 25/11/2025 ന് തിരുവനന്തപുരം ഡയറി ഫാമിലേക്ക് 256 കുട്ടികളെ കൊണ്ടുപോയി. ധവള വിപ്ലവത്തിന്റെ പിതാവായ ഡോ: വർഗീസ് കുര്യൻറെ ജന്മദിനം National milk day ആയി ആചരിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായി മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിച്ചു. ഉറവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പാൽ പാസ്ചറൈസേഷൻ ന് വിധേയമാക്കിയ ശേഷം കവറുകളിലും ബോട്ടിലുകളിലും പാക്ക് ചെയ്യുന്നത് , തൈര് നെയ്യ് എന്നിവ പാക്ക് ചെയ്യുന്നതും കുട്ടികൾക്ക് കാണാൻ കഴിഞ്ഞു. യന്ത്രങ്ങളുടെ ഉപയോഗം മനുഷ്യാധ്വാനം എത്രകണ്ട് കുറയ്ക്കുന്നു എന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. അധ്യാപകരായഅർച്ചന മോഹൻ,ഷബിമോൻ എസ് എൻ,രമ്യ എൽ,അർപ്പിത ജി ആർ,മഹേഷ് കെ കെ,ബിനോയ് ബി ,ആശ എസ്,സുനി ആർ എസ്,എന്നിവർ കുട്ടികളോടൊപ്പം പഠനയാത്രയിൽ പങ്കെടുത്തു. | |||