"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 633: വരി 633:


== <big>'''ശിശുദിനാഘോഷം'''</big> ==
== <big>'''ശിശുദിനാഘോഷം'''</big> ==
ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 നു ഭാഗഭാക്കാകുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിശുദിന റാലിയിൽ യുപി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന റാലിയിൽ പ്രീ പ്രൈമറി, എൽ പി വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. രണ്ടാം ബി ക്ലാസ്സിലെ കൊച്ചു മിടുക്കി  സമാഹരിച്ച ചാച്ചാജിയെ കുറിച്ചുള്ള കവിതകളുടെ പ്രകാശനം സരിത ടീച്ചർ നിർവഹിച്ചു.
ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 നു ഭാഗഭാക്കാകുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിശുദിന റാലിയിൽ യുപി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന റാലിയിൽ പ്രീ പ്രൈമറി, എൽ പി വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. രണ്ടാം ബി ക്ലാസ്സിലെ കൊച്ചു മിടുക്കി '''അംന അനസ്'''  സമാഹരിച്ച ചാച്ചാജിയെ കുറിച്ചുള്ള കവിതകളുടെ പ്രകാശനം സരിത ടീച്ചർ നിർവഹിച്ചു.


== <big>'''ഹരിതസഭ'''</big> ==
== <big>'''ഹരിതസഭ'''</big> ==