"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
Ckcghs (സംവാദം | സംഭാവനകൾ)
വരി 396: വരി 396:
പ്രമാണം:26059-Children'sDay2025 2.jpg
പ്രമാണം:26059-Children'sDay2025 2.jpg
പ്രമാണം:26059-Children'sDay2025 3.jpg
പ്രമാണം:26059-Children'sDay2025 3.jpg
</gallery>
==ഭരണഘടനാദിനാചരണം==
സി.കെ.സി വിദ്യാലയത്തിൽ 2025 നവംബർ 26 ഭരണഘടന ദിനമായി ആചരിച്ചു. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ശ്രീമതി സുനിത ടീച്ചർ അസംബ്ലി സമയത്ത് കുട്ടികളുമായി പങ്കുവെച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് ലീഡർ കുമാരി മാളവിക പ്രമോദ് ഭരണഘടനാ ദിനത്തെ കുറിച്ച് സംസാരിച്ചു. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി യുപി വിഭാഗം കുട്ടികൾ പോസ്റ്റർ,പ്ലക്കാർഡ് എന്നിവ നിർമ്മിച്ചു. ഒരു ഇന്ത്യൻ പൗരൻ ആസ്വദിക്കുന്ന മൗലിക അവകാശങ്ങളുടെ മാതൃക ഹൈസ്കൂൾ വിഭാഗം കുട്ടികളുണ്ടാക്കി അവതരിപ്പിച്ചു. ഭരണഘടന ആമുഖം ക്ലാസ് മുറികളിൽ ചൊല്ലിക്കൊടുത്തു.
==നേത്ര പരിശോധന ക്യാമ്പ്==
2/12/25
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ Mission Roshni എന്ന ഗവണ്മെന്റ് ന്റെ പദ്ധതിയുടെ ഭാഗമായി CKC സ്കൂളിൽ വച്ച് 2/12/25 ചൊവ്വാഴ്ച കുട്ടികൾക്കുള്ള സൗജന്യ നേത്ര പരിശോധന നടത്തി.  പരിശോധനയിൽ കാഴ്ചക്കുറവ് കണ്ടെത്തിയ വിദ്യാർത്ഥികളെ തുടർ ചികിത്സക്കായി നിർദ്ദേശിക്കുകയും സൗജന്യ  കണ്ണടകൾ ലഭ്യമാക്കുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തു. ഐവ, ടീന, മരിയ, അമൃത, ആദിത്യ, കൃഷ്ണ, അലീന, ജോൾബി, പവൻ തുടങ്ങിയ ആരോഗ്യ വകുപ്പിലെയും ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെയും അംഗങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
<gallery>
പ്രമാണം:26059-Eye check up camp1.jpeg
പ്രമാണം:26059-Eye check up camp2.jpeg
പ്രമാണം:26059-Eye check up camp3.jpeg
</gallery>
==അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം==
3/12/ 25
ബുധനാഴ്ച മൂന്നാം തീയതി ഭിന്നശേഷി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്ലക്കാഡുകൾ ഉണ്ടാക്കി അസംബ്ലിയിൽ അണിനിരക്കുകയും ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം  മനസ്സിലാക്കുന്നതിനായി പത്താം ക്ലാസ് B ഡിവിഷനിലെ C. കൃഷ്ണപ്രിയ സന്ദേശം നൽകുകയും ചെയ്തു. 7 C ഇൽ നിന്നും ഇഷാൻ ഉപേന്ദ്രനാഥ് ഒരു കൊച്ചു കഥ അവതരിപ്പിച്ചു. 7 ഡി ഇൽ നിന്നും സിദ്ധാർത്ഥ് സുധീർ കൊച്ചു കവിതയും അവതരിപ്പിച്ചു. രണ്ടുപേർക്കും ഹെഡ്മിസ്ട്രസ് ടീന ടീച്ചർ സമ്മാനങ്ങൾ നൽകുകയുണ്ടായി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ചെറിയ മത്സരങ്ങൾ നടത്തി. കടവന്ത്ര പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീ ബാബു ജോൺ സാർ മെഡലുകൾ സമ്മാനിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
<gallery>
പ്രമാണം:International Day of Persons with Disabilities1.jpeg
പ്രമാണം:International Day of Persons with Disabilities2.jpeg
പ്രമാണം:International Day of Persons with Disabilities3.jpeg
പ്രമാണം:International Day of Persons with Disabilities4.jpeg
പ്രമാണം:International Day of Persons with Disabilities5.jpeg
</gallery>
</gallery>
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്