"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
726091 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
സ്ക്കൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുട്ടി റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീ.എം.കെ രാഘവന്‍ ഇന്നത്തെ ഹൈസ്ക്കൂള്‍ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂള്‍ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാന്‍ഡേഡ് എന്ന നിലയില്‍ 1968-69 ല്‍ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂള്‍ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. 1979ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്ഥാപനമായി വളര്‍ന്നു.

വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകള്‍ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 2009 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു
വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകള്‍ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാര്‍ച്ചിലൂം  തുടര്‍ച്ചയായി  എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്.എസ്._പനയപ്പിള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്