"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12009 (സംവാദം | സംഭാവനകൾ)
12009 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


=='''സയൻസ് ലാബ് ഉദ്ഘാടനം''' ==
=='''സയൻസ് ലാബ് ഉദ്ഘാടനം''' ==
  കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം അനുവദിച്ച സയൻസ് ലാബ് ഉദ്ഘാടനവും കഴി‍ഞ്ഞ അക്കാദമികവർഷം മികച്ച നേട്ടം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്  സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.
  കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം അനുവദിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്  സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.സ്കൗട്ട് കുട്ടികൾക്കുള്ള  സർട്ടിഫിക്കറ്റ് വിതരണം. സ്പോർട്‍സ് കിറ്റ് വിതരണം, ദിനപത്രങ്ങളുടെ വിതരണോദ്‍ഘാടനം, പെരിയ സൗഹൃദവേദിയുടെ അനുമോദനം എന്നിവയും നടന്നു. പ്രിൻസിപ്പാൾ കെ വി വിശ്വംഭരൻ, ഹെഡ്‍മിസ്‍ട്രസ്സ് പി സുമതി, സ്റ്റാഫ് സെക്രട്ടറി വി എം ഹരിപ്രിയ, സി ശശിധരൻ, അനിത, ഡോ:സപ്‍ന പി സി, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.


== '''ഉപജില്ല കലോത്സവം''' ==
== '''ഉപജില്ല കലോത്സവം''' ==