"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:44, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== സചിത്ര സംയുക്ത ഡയറി പൂർത്തിയാക്കിയ ഒന്നാം ക്ലാസുകാരെ ശിശുദിനത്തിൽ ആദരിച്ചു. === | |||
ഒന്നാം ക്ലാസിൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി നടപ്പാക്കിയ സചിത്ര സംയുക്ത ഡയറി പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ സ്കൂളിൽ നടന്ന ശിശുദിന ആഘോഷ വേദിയിൽ പ്രത്യേകമായി അനുമോദിച്ചു. കുട്ടിയും രക്ഷിതാവും ചേർന്ന് ദിവസത്തിലെ ഒരു പ്രധാന സംഭവത്തെ ചിത്രത്തോടും കുറിപ്പോടും കൂടി രേഖപ്പെടുത്തി പോകുന്ന രീതിയിലാണ് സചിത്ര സംയുക്ത ഡയറി ഒരുക്കുന്നത്. ആരംഭത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്ന കുട്ടികൾ, നൂറുദിനങ്ങൾ പിന്നിടുമ്പോൾ സ്വതന്ത്ര എഴുത്തുകാരായി മാറിയത് പദ്ധതിയുടെ വലിയ നേട്ടമായി. ഈ വർഷം ഒന്നാം ക്ലാസിലെ നിരവധി വിദ്യാർത്ഥികൾ 100-ദിന സചിത്ര സംയുക്ത ഡയറി വിജയകരമായി പൂർത്തിയാക്കി. ശിശുദിന വിശേഷ പരിപാടിയിൽ, പ്രധാനാധ്യാപകൻ പി.ആർ. മഹേഷ്, സ്റ്റാഫ് സെക്രട്ടറി ബഷീർ കെ, അധ്യാപകരായ മുജീബ് മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ ചേർന്ന് കുട്ടികൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു. പരിപാടികൾക്ക് അധ്യാപകരായ ഷാക്കിറ ടീച്ചർ,അഫീദ പറവീൻ ടീച്ചർ, സഫ്വത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
'''ഒന്നാം ക്ലാസുകാരുടെ ‘രുചിയുത്സവം’''' | '''ഒന്നാം ക്ലാസുകാരുടെ ‘രുചിയുത്സവം’''' | ||