"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉറുദു ദിനാചരണം |
|||
| വരി 21: | വരി 21: | ||
== '''<u>അക്ഷര വെളിച്ചം പദ്ധതി</u>''' == | == '''<u>അക്ഷര വെളിച്ചം പദ്ധതി</u>''' == | ||
<blockquote>2025 -26 അധ്യായന വർഷത്തിലെ സ്കൂളിലെ തനതായ ഒരു പ്രവർത്തനമാണ് അക്ഷരവെളിച്ചം പദ്ധതി. പഠന പിന്നാകാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. പ്രീ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 80 ഓളം കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പഠന പിന്തുണ പ്രവർത്തനം നൽകിവരുന്നു.</blockquote> | <blockquote>2025 -26 അധ്യായന വർഷത്തിലെ സ്കൂളിലെ തനതായ ഒരു പ്രവർത്തനമാണ് അക്ഷരവെളിച്ചം പദ്ധതി. പഠന പിന്നാകാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. പ്രീ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 80 ഓളം കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പഠന പിന്തുണ പ്രവർത്തനം നൽകിവരുന്നു.</blockquote> | ||
== '''<u>ഉറുദു ദിനാചരണം ആഘോഷമാക്കി</u>''' == | |||
<blockquote>ലോക ഉറുദു ദിനത്തിൻ്റെ ഭാഗമായി കുഴിപ്പുറം മുണ്ടോത്തുപറമ്പ ഗവ:യു.പി.സ്കൂളിലെ ഉറുദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത ഉറുദു കവി എൻ. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് എം.പി. സധു അധ്യക്ഷത വഹിച്ചു. ഉറുദു വിഷയത്തിൽ പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക് പ്രധാന അദ്ധ്യാപിക ആർ. എം. ഷാഹിന ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ ഗഫൂർ എം ഖയ്യാമിൻ്റെ നേതൃത്വത്തിൽ ഗസൽ സന്ധ്യയും ഒരുക്കി. പ്രോഗ്രാം കൺവീനർ എൻ. ഷംല ശിരിൻ സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ എം.റഫീഖ് , എം.ടി.എ. പ്രസിഡൻ്റ് മുംതാസ് എന്നിവർ പങ്കെടുത്തു.</blockquote> | |||