"ജി.എം.എൽ.പി.എസ് അയിരാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| പെൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 42
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  77
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  77
| അദ്ധ്യാപകരുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=  5
| പ്രധാന അദ്ധ്യാപകന്‍=  1       
| പ്രധാന അദ്ധ്യാപകന്‍=  സുഷ     
| പി.ടി.ഏ. പ്രസിഡണ്ട്=      കു‍‍‍ഞ്ഞഹമ്മദ്കുട്ടി     
| പി.ടി.ഏ. പ്രസിഡണ്ട്=      കു‍‍‍ഞ്ഞഹമ്മദ്കുട്ടി     
| സ്കൂള്‍ ചിത്രം= ABC.jpg
| സ്കൂള്‍ ചിത്രം= ABC.jpg

13:35, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ് അയിരാണി
വിലാസം
കല്‍പ്പകന്‍‍ഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201719304





ചരിത്രം

കല്‍പ്പകന്‍‍ഞ്ചേരി ഗ്രാമപഞ്ചായത്ത് ഔപചാരികമായി കൈത്തിരി കൊളുത്തിയ ആദ്യത്തെ വിദ്യാലയമാണിത്.1925 ജൂലൈ 1നാണ് ബോര്‍ഡ് ഓഫ് ദി മാപ്പിള കംപല്‍സറി സ്കൂള്‍ എന്നപേരില്‍ ഇന്നുകാണുന്നസ്ഥലത്ത് ഈ സ്കൂള്‍ സ്ഥാപിതമായത്.ഇപ്പോള്‍ 91 ന്റെ നിറവിലാണ്.നവതി ആഘോഷം കഴി‍ഞ്ഞ ഈ സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.കുടിയോത്ത് സമ്പ്രദായത്തില്‍ നടന്നിരുന്ന മതവിദ്യാഭ്യാസ മേഖലയില്‍ നിന്നാണ് അയിരാനിയിലെ മൊല്ലാക്ക മാരായ ചിറക്കല്‍ ഗസ്സാലി മൊല്ല,കമ്മു മൊല്ല എന്നീ സഹോദരന്‍മാരുടെ വീട്ടില്‍ മദ്രസ്സ ക്ലാസുകള്‍ നടന്നിരുന്നപ്പോള്‍ നലബാര്‍ ‍‍ഡിസ്ട്രിക്ട് ബോര്‍ഡ് ഭൗതിക വിദ്യാഭ്യസം ലക്ഷ്യമാക്കി പ്രബുദ്ധരായ വ്യക്തികളേക്കൂടി ഈ മതവിദ്യാലയത്തില്‍ ഉള്‍പ്പെടുത്തി.അതനുസരിച്ച് ആനപ്പടിക്കല്‍ അബ്ദുറഹ്മാന്‍ കുട്ടി മാസ്ററര്‍,ഒരു അധ്യാപിക എന്നിവരും ഇതില്‍ ചേര്‍ക്കപ്പെട്ടു.ഇവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പഠിതാക്കള്‍ ചേരുകയും സൗകര്യങ്ങള്‍ അപര്യാപ്തമാവുകയും ചെയ്തപ്പോള്‍ കല്‍പ്പകന്‍ഞ്ചേരി താഴെ അങ്ങാടിയിലെ ഒരു പീടികയുടെ മുകളില്‍ ഭൗതിക വിദ്യാഭ്യാസത്തിന് പ്രത്യേകമായി സ്കൂള്‍ ആരംഭിച്ചു.അവിടേയുംഅസൗകര്യമേറിയപ്പോള്‍ വിദ്യാഭ്യാസ സമിതി കൂടിയാലോചനയോഗം ചേരുകയും ബഹുമാനപ്പെട്ട ശ്രീ തെയ്യമ്പാട്ടില്‍ ബീരാന്‍ എന്നിവര്‍ സ്വന്തം സ്ഥലത്ത് സ്കൂള്‍ കെട്ടിടം ഉണ്ടാക്കിത്തരാമെന്നേല്‍ക്കുകയും ചെയ്തു.അന്ന് എല്‍ ആകൃതിയിലു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ളള ഒരു കെട്ടിടമാണ് പണിതത്.ഇതിനു പ്രതിഫലമായി ചെറിയൊരു ഗ്രാന്റും നല്‍കി.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കെട്ടിടം ആവശ്യമായിവരികയും അദ്ദേഹത്തിന്റ അനന്തരാവകാശികളില്‍പ്പെട്ട മകന്‍ മുഹമമദ് പേരമകന്‍ ശ്രീ വീരാന്‍ കുട്ടി എന്ന ബാവ എന്നിവര്‍ വാടക കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കൊടുക്കുകയുണ്ടായി.കൂടാതെ ശ്രീ കളളിയത്ത് മേനോന്‍ ബീരാവുണ്ണി,കാനാഞ്ചേരി മാമ്പ്ര ബാപ്പുതങ്ങള്‍ ,ശ്രീ.കെഎം കുഞ്ഞികോയ തങ്ങള്‍ തുടങ്ങിയ ഒട്ടേറെ വ്യക്തികള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചതായും അറിയുന്നു. 184രൂപ മാത്രം വാടക നല്‍കുകയും പ്രാഥമിക സൗകര്യങ്ങള്‍ എല്ലാം നിര്‍മ്മിച്ച് നല്‍കേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തതോടെഅന്നത്തെ കെട്ടിട ഉടമ,കുട്ടി ബീരാന്‍എന്ന ബാവ ശ്രീ വാക്കയില്‍ മുഹമ്മദ് എന്നവ്യക്തിക്ക് വില്‍ക്കകയും വാടക പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹം ആസ്ഥാനം ശ്രീ കുരിക്കളകത്ത് അബ്ദുള്‍ ഹാജി എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു.അദ്ദേഹം മരിച്ചപ്പോള്‍ ഭാര്യ സൈനബ സ്കൂള്‍ ഏറ്റെടുത്തു. ഭൗതികസൗകര്യങ്ങള്‍മെച്ചപ്പെടുത്താന്‍വാടകകെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ഫണ്ട്അനുവധിക്കാത്തതിനാല്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ PTA യും സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റിയും കല്‍പ്പകന്‍ഞ്ചേരി ഗ്രാമപഞ്ചായത്തും 16.5 സെന്റ് വാങ്ങുകയുണ്ടായി.SSA ഫണ്ട് 23ലക്ഷവും കല്‍പ്പകന്‍ഞ്ചേരി ഗ്രാമപഞ്ചായത്ത് ഫണ്ട് 4ലക്ഷവുമുപയോഗിച്ചാണ് 4ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_അയിരാണി&oldid=293485" എന്ന താളിൽനിന്ന് ശേഖരിച്ചത്