Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 300: വരി 300:

'''ലിറ്റിൽ കൈറ്റ് ക്യാമ്പ്'''
'''ലിറ്റിൽ കൈറ്റ് ക്യാമ്പ്'''
[[പ്രമാണം:Little kites camp october 2025.jpg|ലഘുചിത്രം|183x183ബിന്ദു]]
[[പ്രമാണം:Little kites camp october 2025.jpg|ലഘുചിത്രം|155x155px]]
2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള ക്യാമ്പ് 1/11/2025 ൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ ക്ലാസുകൾ നയിച്ചു.  പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസുകൾ നടന്നത്.40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

'''കലോത്സവം'''
[[പ്രമാണം:Subjlla kalolsavam november 2025.jpg|ലഘുചിത്രം]]
കണിയാപുരം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ നേടി  ചരിത്രനേട്ടമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ  തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതം ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ  തോന്നയ്‌ക്കൽ സ്കൂളിന് സാധിച്ചു
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2900079" എന്ന താളിൽനിന്ന് ശേഖരിച്ചത്