"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


== ബോധവത്കരണ ക്ലാസ്(1-08-2025) ==
== ബോധവത്കരണ ക്ലാസ്(1-08-2025) ==
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്  ഫയർ ആൻഡ് റെസ്ക്യൂ ടീം കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.
[[പ്രമാണം:12244 523.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്  ഫയർ ആൻഡ് റെസ്ക്യൂ ടീം കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ കോമ്പൗണ്ട് അകത്തും പുറത്തും കുട്ടികൾക്ക് സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെ കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു .ഓഫീസർ ശ്രീ ഷിജു, ശ്രീ ഷാജഹാൻ എന്നിവർക്ലാസിന് നേതൃത്വം കൊടുത്തു. എച്ച് എം ഫ്രീ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു സംസാരിച്ചു
 
കൂടാതെ നാലാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ കുട്ടികളും മറ്റു ക്ലാസിലെ ക്ലാസുകളിലെ കുട്ടികളും ഉന്നയിച്ച സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി


== വാക്‌സിനേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(7-08-2025) ==
== വാക്‌സിനേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(7-08-2025) ==