"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 99: വരി 99:
== അക്ഷരമുറ്റം '''ഉപജില്ല''' തല മത്സരം(27-09-25) ==
== അക്ഷരമുറ്റം '''ഉപജില്ല''' തല മത്സരം(27-09-25) ==
അക്ഷരമുറ്റം ക്വിസ് '''ഉപജില്ല''' തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ വിദ്യാർത്ഥി ദേവന  കൃഷ്ണൻ ഒന്നാം സ്ഥാനനം  കരസ്ഥമാക്കി.
അക്ഷരമുറ്റം ക്വിസ് '''ഉപജില്ല''' തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ വിദ്യാർത്ഥി ദേവന  കൃഷ്ണൻ ഒന്നാം സ്ഥാനനം  കരസ്ഥമാക്കി.
== '''ഗാന്ധിജയന്തി ആഘോഷം(2.10.2025)''' ==
ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം വായിച്ചു.
== സബ്ജില്ലാ കായികമേള (8-10-25 TO 10-10-25) ==
ഉദയനഗർ ഹൈസ്കൂൾളിൽ നടന്ന ബേക്കൽ ഉപജില്ല കായികമേളയിൽ യുപി , എൽപി കിഡ്ഡീസ് ചാമ്പ്യൻഷിപ്പ് നേടി. യു പി  കിഡ്ഡീസ് മികച്ച താരമായി ആറാം ക്ലാസിലെ അമർനാഥിനെ തിരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് കുട്ടികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി