"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 80: വരി 80:


== അക്ഷരമുറ്റം  ക്വിസ് സ്കൂൾ തല മത്സരം(16-09-2025) ==
== അക്ഷരമുറ്റം  ക്വിസ് സ്കൂൾ തല മത്സരം(16-09-2025) ==
അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്റ്റംബർആഗസ്റ്റ് 16 ന് ഉച്ചയ്ക്ക്  രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ ആയുഷ് ടി വി  ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ദേവന  കൃഷ്ണൻ  ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്റ്റംബർ 16 ന് ഉച്ചയ്ക്ക്  രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ ആയുഷ് ടി വി  ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ദേവന  കൃഷ്ണൻ  ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
 
== '''സ്കൂൾ ശാസ്ത്രമേള(20-9-25)''' ==
സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 20 ന്  സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100  ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു.