"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
== '''സ്വാതന്ത്ര്യ  ദിനാഘോഷം  (15.8.2025)''' ==

ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ   എഴുപത്തി ഒൻപതാം  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും  സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ  ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2024-25) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..ബ്രദേർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു .പി. വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി..

== പഠനയാത്ര(23-08-2025) ==
ഏഴാം ക്ലാസിലെ 'വിളയ് ക്കാം നൂറുമേനി "പാഠഭാഗവുമായി ബന്ധപ്പെട്ട് മുഴുവൻ കുട്ടികളുമായി പടന്നക്കാട് കാർഷിക കോളേജിൽ സന്ദർശനം നടത്തി.
== ഓണോത്സവം സർഗ്ഗസംഗമം(29-08-2025) ==
ഓണാഘോഷം- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓണോത്സവം സർഗ്ഗസംഗമം വിപുലമായി ആഘോഷിച്ചു .ഏഴു കൂട്ടങ്ങളിലായി പരിപാടി നടന്നു മുഖ്യാതിഥികളായി അജയ് പ്രസീത്( സംവിധായകൻ ), ഡോക്ടർ സോനാഭാസ്കർ , ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് (കവി),  അശ്വിൻ ചന്ദ്രൻ (കഥാകൃത്ത് ), രാം ഗോകുൽ (ആർട്ടിസ്റ്റ് ), അഭിനവ് ( എസ് എൻ ഐടിഐ പടന്നക്കാട് ), ശ്രീമതി സ്വപ്ന കൊടവലം,  ശ്രീ ജയചന്ദ്രൻ (നാടക പ്രവർത്തകൻ ) തുടങ്ങിയവർ ഓരോ കൂട്ടങ്ങൾക്ക് നേതൃത്വം നൽകി .കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .പിടിഎ സ്റ്റാഫ് വക ഓണസദ്യ ഒരുക്കി.