"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
== സ്കൂൾ സ്കെലിങ് പ്രോഗ്രാം (13-08-2025) == | == സ്കൂൾ സ്കെലിങ് പ്രോഗ്രാം (13-08-2025) == | ||
ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്കായി യു .ഹ. സ്കൂൾ നടത്തി. | ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്കായി യു .ഹ. സ്കൂൾ നടത്തി. | ||
== ഗണിതം ലളിതം (13-08-2025) == | |||
MLL കുട്ടികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത പരിപോഷണ പരിപാടിയായ ഗണിതം ലളിതം ക്ലാസ് നടത്തി. | |||
== '''സ്വാതന്ത്ര്യ ദിനാഘോഷം (15.8.2025)''' == | |||
ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2024-25) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..ബ്രദേർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു .പി. വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.. | |||