"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 57: വരി 57:
== ഹിരോഷിമ നാഗസാക്കി ദിനം(11-08-2025) ==

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .പ്രത്യേക  അസംബ്ലിയിൽ ഹെഡ് മാസ്റ്റർ  സംസാരിച്ചു. കുടാതെ  വിവിധ ക്ലാസ്സുകളിലെ കുട്ടികൾ വിഷയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി  യുദ്ധത്തിന്റെ  ഭീകരത മനസ്സിലാക്കുകയും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചു ചേർക്കുകയും ആയിരുന്നു പരിപാടിയുടെ ഉദ്ദേശം. വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററും പ്രസംഗവും അവതരിപ്പിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു.

== സ്കൂൾ സ്കെലിങ് പ്രോഗ്രാം (13-08-2025) ==
ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്കായി യു .ഹ. സ്കൂൾ നടത്തി.