"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
== '''ഫ്രീഡം ക്വിസ് (7-08-2025)''' == | == '''ഫ്രീഡം ക്വിസ് (7-08-2025)''' == | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.യുപി വിഭാഗത്തിൽ ആനന്ദ് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അൻവിക.പി.വി ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.യുപി വിഭാഗത്തിൽ ആനന്ദ് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അൻവിക.പി.വി ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
== '''ക്ലാസ് പി.ടി.എ(8-08-2025)''' == | |||
1 മുതൽ 7 വരെ ക്ലാസ്സുകളിലായി ക്ലാസ് പിടിഎ യോഗം വിവിധ ക്ലാസുകളിൽ ആയി സംഘടിപ്പിച്ചു. .ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു. | |||
== ഹിരോഷിമ നാഗസാക്കി ദിനം(11-08-2025) == | |||
ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .പ്രത്യേക അസംബ്ലിയിൽ ഹെഡ് മാസ്റ്റർ സംസാരിച്ചു. കുടാതെ വിവിധ ക്ലാസ്സുകളിലെ കുട്ടികൾ വിഷയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി യുദ്ധത്തിന്റെ ഭീകരത മനസ്സിലാക്കുകയും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചു ചേർക്കുകയും ആയിരുന്നു പരിപാടിയുടെ ഉദ്ദേശം. വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററും പ്രസംഗവും അവതരിപ്പിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു. | |||