"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
== പ്രേംചന്ദ് ജയന്തി ( 31-07-2025) ==
== പ്രേംചന്ദ് ജയന്തി ( 31-07-2025) ==
പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലിയും അനുസ്മരണവും സംഘടിപ്പിച്ചു .രശ്മി ടീച്ചർ വിഷയത്തെ കുറിച്ച് സംസാരിച്ചു .
പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലിയും അനുസ്മരണവും സംഘടിപ്പിച്ചു .രശ്മി ടീച്ചർ വിഷയത്തെ കുറിച്ച് സംസാരിച്ചു .
== ബോധവത്കരണ ക്ലാസ്(1-08-2025) ==
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്  ഫയർ ആൻഡ് റെസ്ക്യൂ ടീം കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.
== വാക്‌സിനേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(7-08-2025) ==
യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ  പ്രോഗ്രാമിന്റെ ഭാഗമായി പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 5th ക്ലാസ്സിലെ കുട്ടികൾക്ക്  TD വാക്‌സിൻ നൽകി .
== '''ഫ്രീഡം ക്വിസ് (7-08-2025)''' ==
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.യുപി വിഭാഗത്തിൽ  ആനന്ദ്  ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അൻവിക.പി.വി  ഒന്നാം സ്ഥാനവും കരസ്ഥമാക്കി.