"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
19881 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==
== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==
<blockquote>മഞ്ഞനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ജമന്തി ചെടികൾ കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്തുന്ന എല്ലാവർക്കും കാഴ്ചയുടെ ഒരു വസന്തം ഒരുക്കി. പിടിഎ ,എസ് എം സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജമന്തി കൃഷി സ്കൂളിൽ നടത്തിയത്. ഹരിത ക്ലബ്ബിലെ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.</blockquote>

== '''<u>അക്ഷര വെളിച്ചം പദ്ധതി</u>''' ==
<blockquote>2025 -26 അധ്യായന വർഷത്തിലെ സ്കൂളിലെ തനതായ ഒരു പ്രവർത്തനമാണ് അക്ഷരവെളിച്ചം പദ്ധതി. പഠന പിന്നാകാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. പ്രീ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 80 ഓളം കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പഠന പിന്തുണ പ്രവർത്തനം നൽകിവരുന്നു.</blockquote>