Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 208: വരി 208:

Layout, Gradient Caption എന്നിവ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ഫോട്ടോഗ്രാഫർ എം. അജിത്ത് വിധികർത്താവായി. 10 ഡിയിലെ എയ്ഞ്ചലീന ടി. അനീഷ് ഒന്നാം സ്ഥാനം നേടി. ലേ ഔട്ടിലെ ഭംഗി, ക്യാപ്ഷനുകൾ എന്നിവ വേറിട്ടുനിന്നതാണ് എയ്ഞ്ചലീനയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതെന്ന് എം. അജിത്ത് അഭിപ്രായപ്പെട്ടു.       

[[പ്രമാണം:38032 pta env1.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു|പരിസ്ഥിതിദിന പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ]]'''റീൽസ് മേക്കിംഗ് പാഠങ്ങൾ പകർന്ന് സ്‌കൂൾ ക്യാമ്പ്'''  
[[പ്രമാണം:38032 pta env1.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു|പരിസ്ഥിതിദിന പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ]]
 
'''<u>റീൽസ് മേക്കിംഗ് പാഠങ്ങൾ പകർന്ന് സ്‌കൂൾ ക്യാമ്പ്</u>'''  

വരി 218: വരി 221:
'''എന്റെ കേരളം മേളയിൽ ഇടം നേടി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ'''

സംസ്ഥാന സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ അണിനിരന്ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്.

876

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897139" എന്ന താളിൽനിന്ന് ശേഖരിച്ചത്