"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
[[പ്രമാണം:Littlekites23004.jpg|ലഘുചിത്രം|''കുട്ടികൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നൽകിയ ക്ലാസ്'']][[പ്രമാണം:Lk class23004.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികൾക്ക് നൽകിയ ക്ലാസിൽ നിന്ന്]]സോഫ്റ്റ് വെയർ സ്വതന്ത്രദിനത്തിൻെറ ഭാഗമായി 22-09-2025 ൽ അസംബ്ലിയിൽ സോഫ്റ്റ് വെയർ പ്രതിജ്ഞ എടുത്തു. ഐ.ടി.ക്വിസ് നടത്തി. എവെയർനെസ്സ് ക്ലാസ് നടത്തി.<gallery> | [[പ്രമാണം:Littlekites23004.jpg|ലഘുചിത്രം|''കുട്ടികൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നൽകിയ ക്ലാസ്'']][[പ്രമാണം:Lk class23004.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികൾക്ക് നൽകിയ ക്ലാസിൽ നിന്ന്]]സോഫ്റ്റ് വെയർ സ്വതന്ത്രദിനത്തിൻെറ ഭാഗമായി 22-09-2025 ൽ അസംബ്ലിയിൽ സോഫ്റ്റ് വെയർ പ്രതിജ്ഞ എടുത്തു. ഐ.ടി.ക്വിസ് നടത്തി. എവെയർനെസ്സ് ക്ലാസ് നടത്തി.<gallery> | ||
</gallery> | </gallery> | ||
00:10, 6 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 23004-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23004 |
| അവസാനം തിരുത്തിയത് | |
| 06-11-2025 | Geethupottekkat |
സോഫ്റ്റ് വെയർ സ്വതന്ത്രദിനം -2025


സോഫ്റ്റ് വെയർ സ്വതന്ത്രദിനത്തിൻെറ ഭാഗമായി 22-09-2025 ൽ അസംബ്ലിയിൽ സോഫ്റ്റ് വെയർ പ്രതിജ്ഞ എടുത്തു. ഐ.ടി.ക്വിസ് നടത്തി. എവെയർനെസ്സ് ക്ലാസ് നടത്തി.
ഫ്രീഡം സോഫ്റ്റ് വെയർ ഡേയുടെ ഭാഗമായി രക്ഷിതാക്കൾക്ക് നൽകിയ ക്ലാസിൽ നിന്ന്...


ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാംപ്


29-05-2025 ന് അഷ്ടമിച്ചിറ ഗാന്ധിസ്മാരക സ്ക്കൂളിൽ ഏകദിന ക്യാംപ് പ്രധാന അദ്ധ്യാപിക യു.എസ്.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ സുരേഷ് എം.യു. കുട്ടികൾക്ക് ക്ലാസ് എടുത്തു. ക്യാമറ ഹാൻഡലിംഗ്, ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ്, കെ ഡെൻ ലൈവ്, ഡി.എസ്. എൽ. ആർ ക്യാമറ ഉപയോഗം എന്നിവയിൽ പരിശീലനം നൽകി.
ലഘുചിത്രം|318x318ബിന്ദു|റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുന്നു]]





