"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 167: | വരി 167: | ||
അകവൂർ ഹൈസ്കൂളിലെ 2024-2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 01/11/2025 ൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എക്സ്റ്റേണൽ ആർപി ആയ ആഷ്ലി ഡേവിഡ് ടീച്ചർ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | അകവൂർ ഹൈസ്കൂളിലെ 2024-2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 01/11/2025 ൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എക്സ്റ്റേണൽ ആർപി ആയ ആഷ്ലി ഡേവിഡ് ടീച്ചർ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | ||
'''<u><big>ശിശുദിനാഘോഷം</big></u>''' | |||
2025 നവംബർ 14 ആം തീയതി ശിശുദിനം സമുചിതമായി ആഘോഷിച്ചു. മധുര പലഹാര വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു. | |||
'''<u><big>ക്രിസ്മസ് ആഘോഷം</big></u>''' | |||
ക്രിസ്മസ് ആഘോഷം 2025 ഡിസംബർ 23 ന് സ്കൂളിൽ സംഘടിപ്പിച്ചു. പരീക്ഷാ ദിനമായതിനാൽ കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ കുട്ടികൾക്ക് കേക്ക് നൽകി . | |||