"ചാല ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
ഭൗതികസാഹചര്യം കുറവാണ്. ഒരൊറ്റ കെട്ടിടത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചു ശൗചാലയങ്ങൾ ഉണ്ട്. പാചകശാല വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാലുവീടുകൾക്കിടയിലായതിനാൽ | ഭൗതികസാഹചര്യം കുറവാണ്. ഒരൊറ്റ കെട്ടിടത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചു ശൗചാലയങ്ങൾ ഉണ്ട്. പാചകശാല വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാലുവീടുകൾക്കിടയിലായതിനാൽ | ||
കുട്ടികൾക്ക് കളിയ്ക്കാൻ പോലും സ്ഥലമില്ല. | കുട്ടികൾക്ക് കളിയ്ക്കാൻ പോലും സ്ഥലമില്ല. | ||
== മാനേജ്‌മെന്റ് == | |||
<hr width=100% size=1 color=#000000> | |||
<font color=blue><b>രാജീവൻ എ</b><font> | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
21:04, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചാല ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 13303 |
ചരിത്രം
1892 യിൽ സ്ഥാപിച്ചു .ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഉണ്ട്. ശ്രീ കൃഷ്ണൻ ഗുരുക്കൾ വിദ്യാലയം സ്ഥാപിച്ചു. അതിന് സ്ഥലം നൽകിയത് ആലക്കാട് രാമൻ എന്നയാളുടെ പിതാവ് കണ്ണനാണ്. അന്ന് പ്രധാനാദ്ധ്യാപകനും മാനേജരുമായിരുന്ന കൃഷ്ണൻഗുരുക്കൾ വിദ്യാലയം ഇപ്പോഴത്തെ മാനേജരുടെ പിതൃസഹോദരിക്ക് വിറ്റു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഇപ്പോഴത്തെ മാനേജർ ചുമതലയേറ്റടുത്തു.
ഭൗതികസൗകര്യങ്ങള്‍
ഭൗതികസാഹചര്യം കുറവാണ്. ഒരൊറ്റ കെട്ടിടത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചു ശൗചാലയങ്ങൾ ഉണ്ട്. പാചകശാല വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാലുവീടുകൾക്കിടയിലായതിനാൽ കുട്ടികൾക്ക് കളിയ്ക്കാൻ പോലും സ്ഥലമില്ല.
മാനേജ്‌മെന്റ്
രാജീവൻ എ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
റെഡ് ക്രോസ്, ബാലസഭ, പൂന്തോട്ടനിർമാണം
മുന്‍സാരഥികള്‍
കൃഷ്‌ണൻ ഗുരുക്കൾ, കൃഷ്ണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ