ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/നാടൻ ഭക്ഷ്യമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 21: വരി 21:

മൻസൂർ സർ, എസ് എം സി  ചെയർമാൻ പ്രേംകുമാർ, അശ്വതി ടീച്ചർ, സീഡ് ക്ലബ് കൺവീനർ ജിജി ജെ എസ് എന്നിവർ സംസാരിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തെ കുറിച്ചും ഭക്ഷണം പാഴാക്കുന്നതിനെ കുറിച്ചും ഭക്ഷണം കഴിക്കുന്നതിന്റെ മര്യാദയെ കുറിച്ചും ചർച്ച ചെയ്തു. 1350 ഭക്ഷണ കൂപ്പൺ  വിതരണം ചെയ്തു. 12:30ക്ക് മേളക്ക്  സമാപനമായി.

<gallery widths="250" heights="200">
പ്രമാണം:44244 foodfest 2025 22.jpg|alt=
പ്രമാണം:44244 foodfest 2025 19.jpg|alt=
പ്രമാണം:44244 foodfest 2025 18.jpg|alt=
പ്രമാണം:44244 foodfest 2025 1.jpg|alt=
പ്രമാണം:44244 foodfest 2025 2.jpg|alt=
പ്രമാണം:44244 foodfest 2025 3.jpg|alt=
പ്രമാണം:44244 foodfest 2025 4.jpg|alt=
പ്രമാണം:44244 foodfest 2025 5.jpg|alt=
പ്രമാണം:44244 foodfest 2025 7.jpg|alt=
പ്രമാണം:44244 foodfest 2025 8.jpg|alt=
പ്രമാണം:44244 foodfest 2025 9.jpg|alt=
പ്രമാണം:44244 foodfest 2025 10.jpg|alt=
പ്രമാണം:44244 foodfest 2025 11.jpg|alt=
പ്രമാണം:44244 foodfest 2025 12.jpg|alt=
പ്രമാണം:44244 foodfest 2025 13.jpg|alt=
പ്രമാണം:44244 foodfest 2025 14.jpg|alt=
പ്രമാണം:44244 foodfest 2025 15.jpg|alt=
പ്രമാണം:44244 foodfest 2025 16.jpg|alt=
പ്രമാണം:44244 foodfest 2025 17.jpg|alt=
പ്രമാണം:44244 foodfest 2025 18.jpg|alt=
പ്രമാണം:44244 foodfest 2025 19.jpg|alt=
</gallery>

11:47, 24 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

നാടൻ ഭക്ഷ്യമേള

22.10.2025 ബുധനാഴ്ച സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഭക്ഷ്യമേള പാചക രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ശ്രീമതി ബി ലളിതമ്മ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ മേളയിൽ പങ്കാളികളായി. നേരത്തെ നിശ്ചയിച്ചതിനനുസരിച്ച് വിവിധതരത്തിലുള്ളതും വൈവിധ്യമാർന്നതുമായ ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ കൊണ്ടുവന്നു.

പ്രെപ്രൈമറി - എണ്ണ പലഹാരങ്ങൾ

ക്ലാസ്സ്‌ 1 - പഴങ്ങൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ

ക്ലാസ്സ്‌ 2 - മുട്ട കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ

ക്ലാസ്സ് 3 - ആവിയിൽ വേവിച്ച വിഭവങ്ങൾ

ക്ലാസ്സ് 4 - വിവിധ തരം ഹൽവ

ക്ലാസ്സ്‌ 5 - മധുര പലഹാരങ്ങൾ

ക്ലാസ്സ്‌ 6- ഗോതമ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ

ക്ലാസ്സ് 7 -  വിവിധതരം പായസങ്ങൾ

എന്നിങ്ങനെയാണ് ഭക്ഷണ വിഭവങ്ങൾ ഒരുക്കിയത്