"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
പ്രമാണം:LP ICT Textbook Training.jpg|alt=
പ്രമാണം:LP ICT Textbook Training.jpg|alt=
പ്രമാണം:LP ICT Textbook Training 2.jpg|alt=
പ്രമാണം:LP ICT Textbook Training 2.jpg|alt=
</gallery><gallery>
</gallery>
 
=== '''OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025''' ===
[[പ്രമാണം:OS Installation.jpg|ലഘുചിത്രം|'''OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025''']]
100 ലാപ്ടോപ്പുകളിൽ പുതിയ OS 22.04 ഈ മാസം ഇൻസ്റ്റാൾ ചെയ്തു നൽകിയിട്ടുണ്ട്.
 
=== '''സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം''' ===
സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം ഈ മാസം പൂർത്തീകരിച്ചു. സംസ്ഥാനതലത്തിൽ തന്നെ ഈ പ്രവർത്തനം ആദ്യം പൂർത്തീകരിച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ഈ പ്രവർത്തനത്തിൻ്റെ വിജയകമായ പൂർത്തീകരണത്തിന് എല്ലാ വിദ്യാഭ്യാസ ഓഫീസറൻമാരുടേയും ഫലപ്രദമായ ഇടപെടലുകൾ സഹായിച്ചു.
 
=== '''ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് ട്രെയിനിങ്''' ===
ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് രണ്ട് ദിവസത്തെ ട്രെയിനിങ് നൽകി. പ്രസ്തുത പരിശീലനത്തിൽ വിവിധ ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് 41 അധ്യാപകർ പങ്കെടുത്തു.<gallery>
പ്രമാണം:Traning New Kite Mentors.jpg|alt=
പ്രമാണം:Traning New Kite Mentors 2.jpg|alt=
പ്രമാണം:Traning New Kite Mentors 3.jpg|alt=
</gallery>
 
=== '''ഹൈടെക് ----AMCയിൽ- പരാതികൾ''' ===
AMC യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽAMCഅവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്<gallery>
</gallery>
</gallery>

23:23, 23 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ 2025

കൂൾ ബാച്ച് 19

കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.

9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ്

9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ നടത്തിയിരുന്നു.

UIDവെരിഫിക്കേഷൻ പ്രവർത്തനം

17- 7 -2018ൽ UID വെരിഫിക്കേഷൻ മായി ബന്ധപ്പെട്ട സ്റ്റേറ്റിൽ നിന്ന് നിർദ്ദേശിച്ച ജോലികൾ പൂർത്തീകരിച്ചു.

സമഗ്രയിലെ റിസോഴ്സ് നിർമ്മാണം

പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.

ഹൈടെക് - AMCയിൽ - പരാതികൾ

Amc യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും ടെക്നിക്കൽ അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു


ഓഗസ്റ്റ് 2025

സമഗ്രയിലെ റിസോഴ്സ് നിർമ്മാണം

പത്താം ക്ലാസിലേയും ഒൻപതാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി (എക്കണോമിക്സ്)ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.

കൂൾ ബാച്ച് 19

കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.ഇവർക്ക് ക്ലാസുകൾ എടുക്കുകയും അവരുടെ അസൈൻമെൻ്റുകൾ പരിശോധിക്കുകയും ITനൈപുണി കൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.

ഐസിടി ട്രെയിനിങ് ഡി ആർ ജി പരിശീലനം

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

6/08/2025, 7/08/2025, 8/08/2025 തീയതികളിലായി 2, 4, 6 ക്ലാസിലെ അധ്യാപകർക്ക് ഐസിടി ട്രെയിനിങ് നൽകുന്നതിനുള്ള ഡി ആർ ജി പരിശീലനം ഡി ആർ സി തിരുവല്ലയിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാരും എക്സ്റ്റേണൽ ആർപി മാരും ഉൾപ്പെടെ ഒമ്പത് അദ്ധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു.

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് ജില്ലയിൽ നടത്തി. 10 ബാച്ചുകളിലായി ഇതുവരെ 214 അധ്യാപകർക്ക് പരിശീലനം നൽകി.

LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് 5 ബാച്ചുകളിലായി 146 അധ്യാപകർക്ക് ജില്ലയിൽ പരിശീലനം നൽകി.

OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025

OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025

100 ലാപ്ടോപ്പുകളിൽ പുതിയ OS 22.04 ഈ മാസം ഇൻസ്റ്റാൾ ചെയ്തു നൽകിയിട്ടുണ്ട്.

സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം

സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം ഈ മാസം പൂർത്തീകരിച്ചു. സംസ്ഥാനതലത്തിൽ തന്നെ ഈ പ്രവർത്തനം ആദ്യം പൂർത്തീകരിച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ഈ പ്രവർത്തനത്തിൻ്റെ വിജയകമായ പൂർത്തീകരണത്തിന് എല്ലാ വിദ്യാഭ്യാസ ഓഫീസറൻമാരുടേയും ഫലപ്രദമായ ഇടപെടലുകൾ സഹായിച്ചു.

ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് ട്രെയിനിങ്

ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് രണ്ട് ദിവസത്തെ ട്രെയിനിങ് നൽകി. പ്രസ്തുത പരിശീലനത്തിൽ വിവിധ ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് 41 അധ്യാപകർ പങ്കെടുത്തു.

ഹൈടെക് ----AMCയിൽ- പരാതികൾ

AMC യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽAMCഅവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്