"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
== മഴയാത്ര == | == മഴയാത്ര == | ||
വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിയുടെ പൊരുൾ തേടിയൊരു മഴയാത്ര എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികൾ 23 ജൂലൈ 2025 ന് 60- ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിലങ്ങാട് ഉരുൾപൊട്ടി ഗതി മാറിയ പുഴക്കരിയിലൂടെ മറക്കാൻ പറ്റാത്ത ദുരന്തത്തെ ഓർമ്മപ്പെടുത്തി, മഴ നനഞ്ഞ് യാത്ര നടത്തി. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് മണ്ണിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. | വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിയുടെ പൊരുൾ തേടിയൊരു മഴയാത്ര എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികൾ 23 ജൂലൈ 2025 ന് 60- ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിലങ്ങാട് ഉരുൾപൊട്ടി ഗതി മാറിയ പുഴക്കരിയിലൂടെ മറക്കാൻ പറ്റാത്ത ദുരന്തത്തെ ഓർമ്മപ്പെടുത്തി, മഴ നനഞ്ഞ് യാത്ര നടത്തി. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് മണ്ണിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. | ||
== ഔഷധത്തോട്ട നിർമ്മാണം == | |||
പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പല ഔഷധസസ്യങ്ങളെ കുറിച്ചും അതിൻ്റെ സംരക്ഷണത്തെക്കുറിച്ചും പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഡോക്ടർ അങ്കിത എന്നിവർ സംസാരിച്ചു. | |||
17:29, 22 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2026-27 |
പരിസ്ഥിതി വാരാഘോഷം

പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സമീപ പ്രദേശത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ സലിം മുറിച്ചാണ്ടിയുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിക്കുകയും തുടർന്ന് പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസും നൽകി. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ്മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തി.
മഴയാത്ര
വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിയുടെ പൊരുൾ തേടിയൊരു മഴയാത്ര എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികൾ 23 ജൂലൈ 2025 ന് 60- ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിലങ്ങാട് ഉരുൾപൊട്ടി ഗതി മാറിയ പുഴക്കരിയിലൂടെ മറക്കാൻ പറ്റാത്ത ദുരന്തത്തെ ഓർമ്മപ്പെടുത്തി, മഴ നനഞ്ഞ് യാത്ര നടത്തി. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് മണ്ണിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.
ഔഷധത്തോട്ട നിർമ്മാണം
പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പല ഔഷധസസ്യങ്ങളെ കുറിച്ചും അതിൻ്റെ സംരക്ഷണത്തെക്കുറിച്ചും പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഡോക്ടർ അങ്കിത എന്നിവർ സംസാരിച്ചു.