"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾ വഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. | മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾ വഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. | ||
2000 ആഗസ്റ്റ് 2-ാം തിയ്യതി പ്രീഡിഗ്രി വിദ്യാഭ്യാസം കലാലയങ്ങളിൽ നിന്നും വേർപെടുത്തിയതിനൊപ്പം അനുവദിയ്ക്കപ്പെട്ട ഈ വിദ്യാലയം തൊണ്ണൂറ്റി എട്ട് കുട്ടികളുമായാണ് തുടക്കം കുറിച്ചതെങ്കിൽ 20 വർഷത്തെ കാലയളവിനു ശേഷം 2297 വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ തലത്തിലും 650 വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി തലത്തിലും അധ്യയനം നടത്തി വരുന്ന അക്ഷര മുത്തശ്ശിയായി മണ്ണാർക്കാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഒലിതൂകി നിൽക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസികളിൽ ഒന്നായ എം ഇ എസ്സ് എന്ന മഹാപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജനാബ് എൻ അബൂബക്കർ സാഹിബ് ചെയർമാനായും ജനാബ് എ ജബ്ബാറലി സാഹിബ് സെക്രട്ടറിയായും ഉള്ള സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചു | 2000 ആഗസ്റ്റ് 2-ാം തിയ്യതി പ്രീഡിഗ്രി വിദ്യാഭ്യാസം കലാലയങ്ങളിൽ നിന്നും വേർപെടുത്തിയതിനൊപ്പം അനുവദിയ്ക്കപ്പെട്ട ഈ വിദ്യാലയം തൊണ്ണൂറ്റി എട്ട് കുട്ടികളുമായാണ് തുടക്കം കുറിച്ചതെങ്കിൽ 20 വർഷത്തെ കാലയളവിനു ശേഷം 2297 വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ തലത്തിലും 650 വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി തലത്തിലും അധ്യയനം നടത്തി വരുന്ന അക്ഷര മുത്തശ്ശിയായി മണ്ണാർക്കാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഒലിതൂകി നിൽക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസികളിൽ ഒന്നായ എം ഇ എസ്സ് എന്ന മഹാപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജനാബ് എൻ അബൂബക്കർ സാഹിബ് ചെയർമാനായും ജനാബ് എ ജബ്ബാറലി സാഹിബ് സെക്രട്ടറിയായും ഉള്ള സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചു വന്നത്.. | ||
[[പ്രമാണം:Ma u.jpeg|ഇടത്ത്|ലഘുചിത്രം|എം ഇ എസ് എസ് | [[പ്രമാണം:Ma u.jpeg|ഇടത്ത്|ലഘുചിത്രം|എം ഇ എസ് എസ് ഹയർസ്കൂൾ മണ്ണാർക്കാടിന്റെ കെട്ടിട ഉദ്ഘാടനം പ്രശസ്ത ്യവസായി ശ്രീ : എം എ യൂസഫലി നിർവഹിക്കുന്ന.]] | ||
[[പ്രമാണം:WhatsApp Image 2022-03-14 at 9.01.04 PM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-14 at 9.01.04 PM.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-03-14 at 9.02.09 PM.jpeg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-14 at 9.02.09 PM.jpeg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]] | ||
10:33, 19 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം

മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾ വഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്.
2000 ആഗസ്റ്റ് 2-ാം തിയ്യതി പ്രീഡിഗ്രി വിദ്യാഭ്യാസം കലാലയങ്ങളിൽ നിന്നും വേർപെടുത്തിയതിനൊപ്പം അനുവദിയ്ക്കപ്പെട്ട ഈ വിദ്യാലയം തൊണ്ണൂറ്റി എട്ട് കുട്ടികളുമായാണ് തുടക്കം കുറിച്ചതെങ്കിൽ 20 വർഷത്തെ കാലയളവിനു ശേഷം 2297 വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ തലത്തിലും 650 വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി തലത്തിലും അധ്യയനം നടത്തി വരുന്ന അക്ഷര മുത്തശ്ശിയായി മണ്ണാർക്കാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഒലിതൂകി നിൽക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസികളിൽ ഒന്നായ എം ഇ എസ്സ് എന്ന മഹാപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജനാബ് എൻ അബൂബക്കർ സാഹിബ് ചെയർമാനായും ജനാബ് എ ജബ്ബാറലി സാഹിബ് സെക്രട്ടറിയായും ഉള്ള സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചു വന്നത്..


