"ഗവ വി എച്ച് എസ് പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22074 (സംവാദം | സംഭാവനകൾ)
22074 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
==എസ് പി സി ത്രിദിന ക്യാമ്പ്==  
==എസ് പി സി ത്രിദിന ക്യാമ്പ്==  

സ്കൂളിലെ 2025 -26 വർഷത്തെ എസ് പി സി ത്രിദിനക്യാമ്പ് ഓഗസ്റ്റ് 28 ,29 ,30 ദിവസങ്ങളിലായി നടന്നു.28 ന് രാവിലെ പി ടി എ പ്രസിഡന്റ് ശ്രീ .സുധീർ കുണ്ടായി ഫ്ലാഗ് ഉയർത്തി ക്യാമ്പ് ആരംഭിച്ചു .തുടർന്ന് കേഡറ്റുകൾ കൈനൂരിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ക്യാമ്പ് സന്ദർശിച്ചു .ക്യാമ്പിന്റെ ഉദ്‌ഘാടനം പുത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ശ്രീമതി നളിനി വിശ്വംഭരൻ നിർവഹിച്ചു .ഒല്ലൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ സുധീരൻ എസ് പി ,ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ വിമോദ് പി എം എന്നിവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത പി എം സ്വാഗതം ആശംസിച്ചു .പി ടി എ വൈസ് പ്രസിഡന്റ് ശ്രീ .രവി കൊട്ടിപ്പറമ്പിൽ അധ്യക്ഷത നിർവഹിച്ചു .എസ് എം സി  

==സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം==
 2025 സെപ്റ്റംബർ 24ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ചേരുകയും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.
എം എസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശാലോം സേവ്യറിന്റെ നേതൃത്വത്തിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയേഴ്സ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.