"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 488: | വരി 488: | ||
പ്രമാണം:12069 forest 6.jpeg|alt= | പ്രമാണം:12069 forest 6.jpeg|alt= | ||
പ്രമാണം:12069 forest 5.jpeg|alt= | പ്രമാണം:12069 forest 5.jpeg|alt= | ||
</gallery> | |||
== '''സബ്‍ജില്ലാ ശാസ്ത്രമേളയ്ക്ക് ആതിഥേയത്വം വഹിച്ച് മരക്കാപ്പ് ടീം''' == | |||
ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ നടന്ന ശാസ്ത്രമേള ശ്രദ്ധേമായി. രണ്ടുനാൾ നീണ്ട ശാസ്ത്രമേളയെ വരവേൽക്കാൻ നാടൊന്നാകെ ആഘോഷത്തിമിർപ്പോടെ ഒത്തുചേർന്നത്. കടലോരത്തെ വിദ്യാലയത്തിൽ നടക്കുന്ന ശാസ്ത്രമേളയിൽ പ്രതിഭകളുടെ മിന്നലാട്ടം ദൃശ്യമായി. പുതിയ കാലത്തോടൊപ്പം ചേർന്നു നിന്ന് ശാസ്ത്രത്തിലൂടെ അദ്ഭുതവിസ്മയങ്ങൾ രചിക്കാൻ പര്യാപ്തമാണ് പുതിയ തലമുറയെന്ന് വിളിച്ചോതുന്നതായിരുന്നു ശാസ്ത്രമേള. | |||
മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ ടി മേളയും കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽ പി സ്കൂളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. മേള ഒക്ടേബർ 16, 17 തീയ്യതികളിലാണ് നടന്നത്.<gallery> | |||
പ്രമാണം:12069 forest 6.jpeg|alt= | |||
പ്രമാണം:12069 sasthramela 2025 1.jpg|alt= | |||
</gallery> | </gallery> | ||