"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 479: | വരി 479: | ||
പ്രമാണം:12069 kalolsavam 2.jpeg|alt= | പ്രമാണം:12069 kalolsavam 2.jpeg|alt= | ||
പ്രമാണം:12069 kalolsavam 1.jpeg|alt= | പ്രമാണം:12069 kalolsavam 1.jpeg|alt= | ||
</gallery> | |||
== '''വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ചിത്ര പ്രദർശനം നടന്നു''' == | |||
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് കാസർകോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.കൗതുകവും അറിവുകളും നിറയ്ക്കുന്ന വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ പി എൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ,മദർ പിടിഎ പ്രസിഡൻ്റ് പി വിനീത,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ആർ ബിനു , നാരായണൻ നായ്ക്ക്, ബീറ്റ് ഓഫീസർമാരായ ബി രഞ്ജിത്ത്,ലിജോ സെബാസ്റ്റ്യൻ,സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ,ഇക്കോ ക്ലബ്ബ് കൺവീനർ കെ ശ്രീജ, പി വേണു ഗോപാലൻ എന്നിവർ സംസാരിച്ചു.<gallery> | |||
പ്രമാണം:12069 picture 1.jpeg|alt= | |||
പ്രമാണം:12069 picture 2.jpeg|alt= | |||
പ്രമാണം:12069 picture 3.jpeg|alt= | |||
</gallery> | </gallery> | ||