"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 52: | വരി 52: | ||
രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. | രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. | ||
=== സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും === | |||
നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായ ആഘോഷിച്ചു.ആഘോഷ പരിപാടികളോടനുബന്ധിച്ച് എൽ എസ് എസ്,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി.പരിപാടിയിൽ സിസ്റ്റർ ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു.ശ്രീ മഹേന്ദ്രൻ എം പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ പി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചടങ്ങിൽ ശ്രീ ഗോപിനാഥൻ എൻ എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം സ്കിറ്റ് നിർത്താവിഷ്കാരംഎന്നിവ ശ്രദ്ധേയമായി. | |||
[[പ്രമാണം:സെൻറ് ആൻസ് എ യു പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം.jpg|ലഘുചിത്രം]] | |||
22:32, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |


പ്രവേശനോത്സവം
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു.നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.Al ടീച്ചർ ഐറ ടീച്ചർ പ്രവേശനോത്സവത്തിന് വിശിഷ്ട അതിഥിയായി.
പ്രവേശനോത്സവം കളറാക്കി എഐ ടീച്ചർ ‘ഐറ'
ആർട്ടിഫിഷ്യൽ ഇൻ്റലിജൻ
സും ഓഗ്മെന്റഡ് റിയാലിറ്റിയുമൊക്കെ അരങ്ങുവാഴുന്ന പുതിയ കാലത്തു 'ഐറ' എന്നു പേരിട്ട എഐ ടീച്ചറെ അവതരിപ്പിച്ചു പ്രവേശനോത്സവം കളറാക്കിയിരിക്കുകയാ ണ് പൊതുവിദ്യാലയമായ നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ. കുട്ടികളുമായി ആശയവിനിമയം നടത്തിയ എഐ ടീച്ചർ 'ഐറ' അവരുടെ ചോദ്യ ങ്ങൾക്ക് ഉത്തരം നൽകി സംശയങ്ങൾ ദൂരീകരിച്ചത് ഏവരെയും അതിശയിപ്പിച്ചു.
പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,തൈ വിതരണം എന്നിവ നടന്നു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ കുട്ടികൾ സ്കൂളിലേക്ക് തൈകൾ നൽകി.
വായനാദിനം

ആധുനിക കാലത്ത് വായനയുടെ പ്രാധാന്യവും പങ്കും വ്യക്തമാക്കി വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്ന്റെ ഉദ്ഘാടനത്തോടുകൂടി വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു.പ്രത്യേക അസംബ്ലിയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശവും നൽകി.ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.കുട്ടികൾ യോഗാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. സൂംബാ ഡാൻസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൗട്ട് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൃത്ത പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് രാജേഷ് കുമാർ ടി വി ബോധവൽക്കരണ ക്ലാസ് എടുത്തു.
പേപ്പട്ടി വിഷബാധ-പ്രതിരോധ മാർഗങ്ങൾ
പേപ്പട്ടി വിഷബാധ,പ്രതിരോധ മാർഗങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നൽകി.
രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്
നീലേശ്വരം: നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിൻ്റെ
അഭിമുഖ്യത്തിൽ പള്ളിക്കര സെൻ്റ് ആൻസ് എ.യു.പി.സ്കൂളിൽ
രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും
നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായ ആഘോഷിച്ചു.ആഘോഷ പരിപാടികളോടനുബന്ധിച്ച് എൽ എസ് എസ്,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി.പരിപാടിയിൽ സിസ്റ്റർ ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു.ശ്രീ മഹേന്ദ്രൻ എം പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ പി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചടങ്ങിൽ ശ്രീ ഗോപിനാഥൻ എൻ എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം സ്കിറ്റ് നിർത്താവിഷ്കാരംഎന്നിവ ശ്രദ്ധേയമായി.
