"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
വരി 189: വരി 189:
== '''സെപ്റ്റംബർ 25 - സ്വതന്ത്രസോഫ്റ്റവെയർ ദിനാചരണം ,ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു''' ==

[[പ്രമാണം:15048 freedom fest1.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:15048 freedom fest3.jpg|ലഘുചിത്രം]]
[[പ്രമാണം:15048 freedom fest3.jpg|250px|ലഘുചിത്രം]]
[[പ്രമാണം:15048 freedom fest4.jpg|ഇടത്ത്‌|ലഘുചിത്രം]]

സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 25 ന് സംഘടിപ്പിച്ച പരിപാടിയിൽ ഡെപ്യൂട്ടി എച്ച് എം ശ്രീമതി .സുമിത പി ഓ . ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഓഫീസിനോട് ചേർന്നുള്ള ഓപ്പൺ സ്പേസിൽ വിദ്യാർത്ഥികൾക്കായി പ്രദർശനം ഒരുക്കി. പ്രദർശനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഗെയിം കളിക്കുന്നതിനുള്ള അവസരവുംനൽകി. Say and win ക്വിസ് മത്സരവും സംഘടിപ്പിച്ചു.ഉത്തരം പറഞ്ഞ വിജയികൾക്ക് അവിടെ വെച്ച് തന്നെ സമ്മാനമായി മധുരവും നൽകി.സ്വതന്ത്രസോഫ്റ്റ്‌വെയർഉപയോഗം 'പ്രയോജനപ്പെടുത്തുന്ന പലതരം സോഫ്റ്റ്‌വെയറുകളെ ആളുകൾക്ക് പരിചയപ്പെടുത്തുകയും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻചെയ്യുന്ന വിധം കാണിച്ചുകൊടുക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആർഡിനോ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് -ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,ട്രാഫിക് സിഗ്നൽ,ഇലക്ട്രോണിക് ഡൈസ്,ഓട്ടോമാറ്റിക് ടോൾ ഗേറ്റ് തുടങ്ങി വ്യത്യസ്ത തരം പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരുന്നു.ഇവ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കി.പരിപാടിക്ക് കൈറ്റ്സ് മിസ്ട്രസു മാരായ രജിത എംകെ ,സബിത പി ബി എന്നിവർ നേതൃത്വം നൽകി. പരിഹരിയ്ക്ക് എസ് ഐ ടി സിയായ ശ്രീ അഗസ്റ്റിൻ സാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.