"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
വരി 184: വരി 184:

== '''സ്കൂൾ കലോത്സവം - "മൽഹാർ" 2025''' ==

[[പ്രമാണം:15048 malhar.jpg|ലഘുചിത്രം|ഉദ്ഘാടനം-ശ്രീ .ബാലൻ വേങ്ങര]]
[[പ്രമാണം:15048 malhar.jpg|ലഘുചിത്രം|450px|ഉദ്ഘാടനം-ശ്രീ .ബാലൻ വേങ്ങര]]
സാഹിത്യവും മാനവിക മൂല്യങ്ങളെ പരിപോഷിപ്പിക്കുമെന്നും,ഓരോ കുട്ടിയുടെയും ഉള്ളിലുള്ള സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായാൽ അത് സമൂഹത്തിന് മുതൽക്കൂട്ടാവുമെന്നും എഴുത്തുകാരൻ ബാലൻ വേങ്ങര പ്രസ്താവിച്ചു.മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം - 'മൽഹാർ 2025 '  സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .  പി.ടി. എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ      സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണു ഗോപാൽ, ടി. പി.ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ  ഡോ.കെ.ടി.അഷ്റഫ്, കെ.എ. അലിയാർ , ബിൻസി, പി.ഒ. സുമിത , ബാവ കെ.പാലുകുന്ന് , വി .വി. യോയാക്കി മാസ്റ്റർ, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.