"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21909-thenari (സംവാദം | സംഭാവനകൾ)
No edit summary
21909-thenari (സംവാദം | സംഭാവനകൾ)
No edit summary
വരി 111: വരി 111:
[[പ്രമാണം:21909-Freesoftware day-22.09.25.jpg|ലഘുചിത്രം|[[പ്രമാണം:21909-free software day-22.09.25 (3).jpg|ലഘുചിത്രം|free software day25]][[പ്രമാണം:21909-free software day-22.09.25 (4).jpg|ലഘുചിത്രം]]free software day25]]

സ്വാതന്ത്ര്യ സോഫ്റ്റവയർ വരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ  സ്വാതന്ത്ര്യ സോഫ്റ്റവയർ പ്രതിജഞ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളെ കുട്ടികൾക്ക് അസംബ്ലിയിൽ പരിചയപ്പെടുത്തൽ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളുടെ പോസ്റ്റർ  രചനകൾ,എൽ.പി വിഭാഗം കുട്ടികൾക്ക് സ്റ്റേല്ലറിയം,ഫെറ്റ് തുടങ്ങിയ സോഫ്റ്റവയറുകളെ പരിചയപ്പെടുത്തൽ എന്നിവ നടന്നു.

26.09.25
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാസെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെറ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് പ്രസാദ് സാർ വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കുട്ടികൾ തയ്യാറാക്കിയ തേനാരിയിലെ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26#catlinks|(+)]]