"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:43052 learning kit distribution.jpg|ഇടത്ത്|ലഘുചിത്രം|പഠനോപകരണ വിതരണം ]] | [[പ്രമാണം:43052 learning kit distribution.jpg|ഇടത്ത്|ലഘുചിത്രം|പഠനോപകരണ വിതരണം ]] | ||
[[പ്രമാണം:43052 re opening day.jpg|ലഘുചിത്രം]]'''<u><big>സ്കൂൾ പ്രവേശനോത്സവം 2025</big></u>'''[[പ്രമാണം:43052 uss winner1.jpg|ലഘുചിത്രം|യു എസ്സ് എസ്സ് വിജയികൾക്ക് ട്രോഫി വിതരണം ]] | [[പ്രമാണം:43052 re opening day.jpg|ലഘുചിത്രം]] | ||
== '''<u><big>സ്കൂൾ പ്രവേശനോത്സവം 2025</big></u>''' == | |||
[[പ്രമാണം:43052 uss winner1.jpg|ലഘുചിത്രം|യു എസ്സ് എസ്സ് വിജയികൾക്ക് ട്രോഫി വിതരണം ]] | |||
[[പ്രമാണം:43052 top scorer cashprize.jpg|ലഘുചിത്രം|ടോപ് സ്കോറർക്കുള്ള ക്യാഷ് അവാർഡ് ദാനം]] | [[പ്രമാണം:43052 top scorer cashprize.jpg|ലഘുചിത്രം|ടോപ് സ്കോറർക്കുള്ള ക്യാഷ് അവാർഡ് ദാനം]] | ||
ജി എച്ച് എച്ച് എസ്സ് എസ്സ് പേട്ട യിലെ 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പേട്ട വാർഡ് കൗൺസിലർ ശ്രീമതി സുജാ ദേവി പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ അഷറഫുദ്ദീൻ പി സ്വാഗതം ആശംസിച്ചു. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ശിവപ്രിയ സി ആർ , പി ടി എ പ്രസിഡൻറ് ശ്രീമതി അശ്വതി , സ്റ്റാഫ് സെക്രട്ടറി ശ്രീ അജിരാജ് , തിരുവനന്തപുരം പേട്ട പുത്തൻ കോവിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ശ്രീ അശോക് രാജ് , പേട്ട പോലീസ് സ്റ്റേഷൻ എസ്സ് എച്ച് ഒ എന്നിവർ ആശംസ അറിയിച്ചു. ഈ വർഷത്തെ യു എസ്സ് എസ്സ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എസ്സ് എസ്സ് എൽ സി , പ്ലസ് ടു ടോപ് സ്‌കോറർ ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. പുതുതായി അഡ്മിഷൻ എടുത്ത കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും അന്നേ ദിവസം നടന്നു. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. | ജി എച്ച് എച്ച് എസ്സ് എസ്സ് പേട്ട യിലെ 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പേട്ട വാർഡ് കൗൺസിലർ ശ്രീമതി സുജാ ദേവി പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ അഷറഫുദ്ദീൻ പി സ്വാഗതം ആശംസിച്ചു. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ശിവപ്രിയ സി ആർ , പി ടി എ പ്രസിഡൻറ് ശ്രീമതി അശ്വതി , സ്റ്റാഫ് സെക്രട്ടറി ശ്രീ അജിരാജ് , തിരുവനന്തപുരം പേട്ട പുത്തൻ കോവിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ശ്രീ അശോക് രാജ് , പേട്ട പോലീസ് സ്റ്റേഷൻ എസ്സ് എച്ച് ഒ എന്നിവർ ആശംസ അറിയിച്ചു. ഈ വർഷത്തെ യു എസ്സ് എസ്സ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എസ്സ് എസ്സ് എൽ സി , പ്ലസ് ടു ടോപ് സ്‌കോറർ ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. പുതുതായി അഡ്മിഷൻ എടുത്ത കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും അന്നേ ദിവസം നടന്നു. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. | ||