"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികൾക്കായി റോക്കറ്റ് നിർമാണ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, നിതിൻ എന്നിവരും യു പി വിഭാഗം വിദ്യാർത്ഥി അബി സുരേഷും ചാന്ദ്ര ദിന പ്രസംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ചാന്ദ്ര ദിന കവിത ആലപിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്ര ദിന കൊളാഷ് പ്രദർശിപ്പിച്ചു. കൂടാതെ ചാന്ദ്ര ദൗത്യം വീഡിയോ പ്രദര്ശനവും ചാന്ദ്ര ദിന ക്വിസ് ഉം നടത്തുകയുണ്ടായി. | ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികൾക്കായി റോക്കറ്റ് നിർമാണ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, നിതിൻ എന്നിവരും യു പി വിഭാഗം വിദ്യാർത്ഥി അബി സുരേഷും ചാന്ദ്ര ദിന പ്രസംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ചാന്ദ്ര ദിന കവിത ആലപിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്ര ദിന കൊളാഷ് പ്രദർശിപ്പിച്ചു. കൂടാതെ ചാന്ദ്ര ദൗത്യം വീഡിയോ പ്രദര്ശനവും ചാന്ദ്ര ദിന ക്വിസ് ഉം നടത്തുകയുണ്ടായി. | ||
[[പ്രമാണം:43052 pathippu25.jpg|ഇടത്ത്|ലഘുചിത്രം|ചാന്ദ്ര ദിന പതിപ്പ് ]] | [[പ്രമാണം:43052 pathippu25.jpg|ഇടത്ത്|ലഘുചിത്രം|ചാന്ദ്ര ദിന പതിപ്പ് ]] | ||
[[പ്രമാണം:43052 rockets25.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകൾ ]] | |||